QUESTION CATEGORIES


രാജവംശങ്ങള്‍ - സ്ഥാപകര്‍ (Pages :1)

  • 1 മൗര്യവംശം

    Ans : ചന്ദ്രഗുപ്ത മൗര്യൻ
  • 2 സുംഗ വംശം

    Ans : പുഷ്യ മിത്ര സുംഗൻ
  • 3 കണ്വ വംശം

    Ans : വാസുദേവകണ്വ
  • 4 ഹര്യങ്ക വംശം

    Ans : ബിബിസാരൻ
  • 5 ശിശു നാഗവംശം

    Ans : ശിശു നാഗൻ
  • 6 രാഷ്ട്ര കൂട വംശം

    Ans : ദന്തി ദുrഗ്ലൻ
  • 7 ഹോയ്സാല വംശം

    Ans : ശലൻ
  • 8 നന്ദ വംശം

    Ans : മഹാ പത്മനന്ദൻ
  • 9 ശതവാഹന വംശം

    Ans : സാമുഖൻ
  • 10 ഗുപ്ത രാജവംശം

    Ans : ശ്രീഗുപ്തൻ
  • 11 വർദ്ധന സാമ്രാജ്യം

    Ans : പുഷൃഭൂതി
  • 12 കുശാന വംശം

    Ans : കജുലാകാഡ് ഫിസെസ്
  • 13 ചോള സാമ്രാജ്യം

    Ans : പരാന്തകൻ 1
  • 14 പല്ലവരാജ വംശം

    Ans : സിംഹവിഷ്ണു
  • 15 പാല രാജവംശം

    Ans : ഗോപാലൻ
  • 16 വകാടക വംശം

    Ans : വിന്ധ്യാ ശക്തി
  • 17 ചാലൂക്യ വംശം

    Ans : പുലികേശി I
  • 18 വിജയനഗര സാമ്രാജ്യം

    Ans : ഹരിഹരൻ & ബുക്കൻ
  • 19 അടിമ വംശം

    Ans : കുത്തബ്ദീൻ ഐബക്ക്
  • 20 ഖിൽജി വംശം

    Ans : ജലാലുദ്ദീൻ ഖിൽജി
  • 21 തുഗ്ലക് വംശം

    Ans : ഗയാസുദ്ദീൻ തുഗ്ലക്
  • 22 സയ്യദ് വംശം

    Ans : കിസർ ഖാൻ
  • 23 ലോദി വംശം

    Ans : ബാഹുലൽ ലോദി
  • 24 ബാഹ്മിനി സാമ്രാജ്യം

    Ans : അലാവുദീൻ ബാഹ്മാൻഷാ
  • 25 മുഗൾ വംശം

    Ans : ബാബർ
  • 26 മറാത്താ സാമ്രാജ്യം

    Ans : ശിവജി

"Leadership is getting people to work for you when they are not obligated"

- Fred Smith
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.