QUESTION CATEGORIES


കൃതികള്‍- രജയിതാക്കള്‍ (Pages :4)

  • 1 ഋതുസംഹാരം

    Ans : കാളിദാസൻ
  • 2 മേഘസന്ദേശം

    Ans : കാളിദാസൻ
  • 3 ഉത്തരരാമചരിതം

    Ans : ഭവഭൂതി
  • 4 മാലതീമാധവം

    Ans : ഭവഭൂതി
  • 5 ബൃഹത് ജാതക

    Ans : വരാഹമിഹിരൻ
  • 6 പഞ്ചസിദ്ധാന്തിക

    Ans : വരാഹമിഹിരൻ
  • 7 ബൃഹത് സംഹിത

    Ans : വരാഹമിഹിരൻ
  • 8 ആര്യഭടീയം

    Ans : ആര്യഭടൻ
  • 9 സൂര്യ സിദ്ധാന്തം

    Ans : ആര്യഭടൻ
  • 10 അഷ്ടാംഗഹൃദയം

    Ans : ആര്യഭടൻ
  • 11 അഷ്ടാംഗ സംഗ്രഹം

    Ans : വാഗ്ഭഗൻ
  • 12 ബ്രഹ്മ സ്ഥൃത സിദ്ധാന്തം

    Ans : ബ്രഹ്മഗുപ്തൻ
  • 13 സ്വപ്ന വാസവദത്ത

    Ans : ഭാസൻ
  • 14 കാമ ശാസ്ത്രം

    Ans : വാത്സ്യായനൻ
  • 15 ദേവീ ചന്ദ്രഗുപ്തം

    Ans : വിശാഖദത്തൻ
  • 16 മുദ്രാ രാക്ഷസം

    Ans : വിശാഖദത്തൻ
  • 17 പഞ്ചതന്ത്രം

    Ans : വിഷ്ണു ശർമ്മ
  • 18 ദശകുമാരചരിതം

    Ans : ദണ്ഡി
  • 19 കാവ്യാദർശം

    Ans : ദണ്ഡി
  • 20 അമരകോശം

    Ans : അമര സിംഹൻ
  • 21 ഇൻഡിക്ക

    Ans : മെഗസ്തനീസ്
  • 22 അർത്ഥശാസ്ത്രം

    Ans : കൗടില്യൻ
  • 23 ബുദ്ധചരിതം

    Ans : അശ്വഘോഷൻ
  • 24 അഷ്ടാധ്യായി

    Ans : പാണിനി
  • 25 ഹർഷ ചരിതം

    Ans : ബാണഭട്ടൻ
  • 26 കാദംബരി

    Ans : ബാണഭട്ടൻ
  • 27 രത്നാവലി

    Ans : ഹർഷവർധനനൻ
  • 28 പ്രിയദർശിക

    Ans : ഹർഷവർധനനൻ
  • 29 നാഗനന്ദം

    Ans : ഹർഷവർധനനൻ
  • 30 മൃച്ഛഘടികം

    Ans : ശൂദ്രകൻ

"The pen that writes your life story must be held in your own hand"

- Irene C. Kassorla
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.