QUESTION CATEGORIES


പണികഴിപ്പിച്ചവര്‍ (Pages :1)

  • 1 ചാർമിനാർ

    Ans : ഖുലി കുത്തബ് ഷാ
  • 2 ഹൈദ്രാബാദ് നഗരം

    Ans : ഖുലി കുത്തബ് ഷാ
  • 3 ഭോപ്പാൽ നഗരം

    Ans : രാജാ ഭോജ് പരാമർ
  • 4 കൊണാർക്ക് സൂര്യ ക്ഷേത്രം

    Ans : നരസിംഹ ദേവൻ
  • 5 ഹവാ മഹൽ

    Ans : സവായി പ്രതാപ് സിംഗ്
  • 6 ജയ്പൂർ നഗരം

    Ans : റാവു ജോധാ രാഥോർ
  • 7 ചിറ്റാർ ഗഡ്

    Ans : റാണാ കുംഭ
  • 8 ചിറ്റൂരിലെ കീർത്തി സ്തംഭം

    Ans : റാണാ സംഗ്രാ സിംഗ്
  • 9 അജ്മീർ നഗരം

    Ans : അജയ്പാൽ ചൗഹാൻ
  • 10 അഹമ്മദാബാദ് നഗരം

    Ans : സുൽത്താൻ അഹമ്മദ് ഷാ
  • 11 ഉദയ്പൂർ നഗരം

    Ans : മഹാറാണാ ഉദയ് സിംഗ്
  • 12 ഗോൽക്കോണ്ട നഗരം

    Ans : ഖുതുബ് ശാഹി രാജ വംശം
  • 13 ഹനമക്കൊണ്ട ക്ഷേത്രം . വാറങ്കൽ

    Ans : രുദ്രദേവ കാകതീയ
  • 14 സൂരജ്കുണ്ഡ് തടാകം

    Ans : സൂരജ്പാൽ തോമർ
  • 15 ബേക്കൽ കോട്ട

    Ans : ശിവപ്പ നായക്
  • 16 ചണ്ഡിഗഢിന്റെ ശില്പി

    Ans : ലെ കർബൂസിയർ
  • 17 കൊൽക്കത്തയുടെ ശില്പി

    Ans : ജോബ് ചാർണോക്ക്
  • 18 ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പ്പി

    Ans : ജോർജ്ജ് വിറ്റെറ്റ്
  • 19 ഇന്ത്യാ ഗേറ്റിന്റെ ശില്പി

    Ans : എഡ്വേർഡ് ല്യൂട്ടിൻസ്
  • 20 രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത്

    Ans : എഡ്വേർഡ് ല്യൂട്ടിൻസ്
  • 21 ന്യൂഡൽഹി നഗരത്തിന്റെ ശില്പി

    Ans : എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
  • 22 ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകല്പ്പന ചെയ്തത്

    Ans : എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
  • 23 വിക്ടോറിയ ടെർമിനസിന്റെ ശില്പി

    Ans : ഫ്രെഡറിക് വില്യം സ്റ്റീവൻസ്
  • 24 സാരാനാഥിലെ സിംഹ മുദ്ര

    Ans : അശോകൻ
  • 25 സാഞ്ചി സ്തൂഭം

    Ans : അശോകൻ
  • 26 ഗോൽഗുംബസ്

    Ans : മുഹമ്മദ് ആദിർഷം II
  • 27 കൈലാസ് നാഥ ക്ഷേത്രം

    Ans : കൃഷ്ണ I
  • 28 ജന്തർമന്ദിർ

    Ans : സവായി ജയ് സിംഗ്
  • 29 മഹാബലിപുരം

    Ans : നരസിംഹവർമ്മൻ I

"If we did all the things we are capable of, we would literally astound ourselves"

- Thomas A. Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.