QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 1 ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?

    Ans : എയ്ഡ്സ്
  • 2 നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

    Ans : ഡിമിത്രി മെൻഡലിയേവ്
  • 3 ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?

    Ans : അരിസ്റ്റോട്ടിൽ
  • 4 അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

    Ans : ഓക്സിജൻ
  • 5 ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?

    Ans : സിട്രിക്കാസിഡ്
  • 6 വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

    Ans : ഫോളിക് ആസിഡ്
  • 7 ചേമ്പ് - ശാസത്രിയ നാമം?

    Ans : കൊളക്കേഷ്യ എസ് ക്കുലെന്റ
  • 8 അയ ഡോഫോം - രാസനാമം?

    Ans : ട്രൈ അയഡോ മീഥേൻ
  • 9 ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

    Ans : യുറേനിയം 235
  • 10 ആറ്റം കണ്ടുപിടിച്ചത്?

    Ans : ജോൺ ഡാൾട്ടൻ
  • 11 പാറ്റയുടെ ശ്വസനാവയവം?

    Ans : ട്രക്കിയ
  • 12 ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

    Ans : ആൽഫ്രഡ്‌ നോബൽ
  • 13 ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

    Ans : റൂഥർഫോർഡ്
  • 14 താപം അളക്കുന്നതിനുള്ള ഉപകരണം?

    Ans : കലോറി മീറ്റർ
  • 15 മരച്ചീനിയിലെ ആസിഡ്?

    Ans : പ്രൂസിക് ആസിഡ്
  • 16 ഏറ്റവും ഭാരം കൂടിയ വാതകം?

    Ans : റഡോണ്‍
  • 17 ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

    Ans : തയോക്കോൾ
  • 18 ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

    Ans : മൈക്കോളജി
  • 19 വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

    Ans : ബെന്‍സീന്‍
  • 20 ബ റൈറ്റ വാട്ടർ - രാസനാമം?

    Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി
  • 21 ജലം - രാസനാമം?

    Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്
  • 22 നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

    Ans : കശുവണ്ടി
  • 23 ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

    Ans : പൈറോ മീറ്റർ
  • 24 അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

    Ans : യുറേനിയം
  • 25 ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

    Ans : സക്കാരി മീറ്റർ
  • 26 കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

    Ans : ടെക്നീഷ്യം
  • 27 ഹോട്ട് മെയിലിന്‍റെ പിതാവ്?

    Ans : സബീർഭാട്ടിയ
  • 28 ഏറ്റവും കടുപ്പമേറിയ ഭാഗം?

    Ans : പല്ലിലെ ഇനാമല്‍ (Enamel)
  • 29 വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?

    Ans : ടോക്സിക്കോളജി
  • 30 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഹൈഡ്രജൻ

Page Loaded in 0.00982 secs

"He that is of the opinion money will do everything may well be suspected of doing everything for money"

- Benjamin Franklin

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.