QUESTION CATEGORIES


സംഘടനകള്‍ - സ്ഥാപകര്‍ (Pages :4)

  • 1 ആത്മീയ സഭ (1815)

    Ans : രാജാറാം മോഹൻ റോയി
  • 2 ബ്രഹ്മ സമാജ് (ബ്രഹ്മ സഭ) (1828)

    Ans : രാജാറാം മോഹൻ റോയി
  • 3 ശുദ്ധി പ്രസ്ഥാനം

    Ans : സ്വാമി ദയാനന്ദ സരസ്വതി
  • 4 ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866)

    Ans : ദാദാഭായി നവറോജി
  • 5 ഇന്ത്യൻ അസോസിയേഷൻ(1876)

    Ans : സുരേന്ദ്രനാഥ ബാനർജി
  • 6 ആര്യസമാജം (1875)

    Ans : ദയാനന്ദ സരസ്വതി
  • 7 യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888)

    Ans : സർ സയ്യിദ് അഹമ്മദ് ഖാൻ
  • 8 ശ്രീരാമകൃഷ്ണ മിഷൻ (1897)

    Ans : സ്വാമി വിവേകാനന്ദൻ
  • 9 വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്)

    Ans : സ്വാമി വിവേകാനന്ദൻ
  • 10 ഇന്ത്യാ ഹൗസ്

    Ans : ശ്യാംജി കൃഷ്ണവർമ്മ
  • 11 ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ)

    Ans : ശ്യാംജി കൃഷ്ണവർമ്മ
  • 12 ഹരിജൻ സേവാ സംഘം

    Ans : ഗാന്ധിജി
  • 13 പ്രാർത്ഥനാ സമാജ്

    Ans : ആത്മാറാം പാണ്ടുരംഗ്
  • 14 പൂനാ സർവ്വജനിക് സഭ (1870)

    Ans : മഹാദേവ ഗോവിന്ദറാനഡെ
  • 15 ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി

    Ans : എം ജി റാനഡെ
  • 16 ഹിന്ദുമഹാസഭ

    Ans : മദൻ മോഹൻ മാളവ്യ
  • 17 ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ)

    Ans : സ്വാമി സഹജാനന്ദ സരസ്വതി
  • 18 ധർമ്മസഭ

    Ans : രാജാരാധാകാരന്ത് ദേവ്
  • 19 ദേവ സമാജം (1887)

    Ans : ശിവനാരായൺ അഗ്നിഹോത്രി
  • 20 നവവിധാൻ

    Ans : കേശവ ചന്ദ്ര സെൻ
  • 21 തത്വ ബോധിനി സഭ

    Ans : ദേവേന്ദ്രനാഥ ടാഗോർ
  • 22 നവ് ജവാൻ ഭാരത് സഭ

    Ans : ഭഗത് സിങ്
  • 23 സത്വശോധക് സമാജ് (1874)

    Ans : ജ്യേ താറാവുഫൂലെ
  • 24 സർവ്വോദയ പ്രസ്ഥാനം

    Ans : ജയപ്രകാശ് നാരായണൻ
  • 25 അഹമ്മദീയ മൂവ്മെന്‍റ്

    Ans : മിർസാ ഗുലാം അഹമ്മദ്
  • 26 മഹർ പ്രസ്ഥാനം

    Ans : അംബേദ്കർ
  • 27 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

    Ans : ഭഗത് സിങ്;ചന്ദ്രശേഖർ ആസാദ്
  • 28 തിയോസഫിക്കൽ സൊസൈറ്റി

    Ans : കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി
  • 29 യങ് ബംഗാൾ മൂവ്മെന്‍റ്

    Ans : വിവിയൻ വെറോസിയോ
  • 30 ഹോം റൂൾ ലീഗ് (1916)

    Ans : ആനി ബസ്സന്‍റ് ;തിലകൻ

"We make a living by what we get. We make a life by what we give"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.