QUESTION CATEGORIES


പത്രങ്ങള്‍ - സ്ഥാപകര്‍ (Pages :2)

  • 1 സംബാദ് കൗമുദി

    Ans : രാജാറാം മോഹൻ റോയി
  • 2 മിറാത്ത് ഉൽ അക്ബർ

    Ans : രാജാറാം മോഹൻ റോയി
  • 3 പ്രബുദ്ധഭാരതം

    Ans : സ്വാമി വിവേകാനന്ദൻ
  • 4 ഉത്ബോധനം

    Ans : സ്വാമി വിവേകാനന്ദൻ
  • 5 യങ് ഇന്ത്യ

    Ans : മഹാത്മാഗാന്ധി
  • 6 ഹരിജൻ

    Ans : മഹാത്മാഗാന്ധി
  • 7 ഇന്ത്യൻ ഒപ്പീനിയൻ

    Ans : മഹാത്മാഗാന്ധി
  • 8 നവജീവൻ

    Ans : മഹാത്മാഗാന്ധി
  • 9 കേസരി

    Ans : ബാലഗംഗാധര തിലക്‌
  • 10 മറാത്ത

    Ans : ബാലഗംഗാധര തിലക്‌
  • 11 ബഹിഷ്കൃത ഭാരത്

    Ans : ഡോ. ബി.ആർ അംബേദ്കർ
  • 12 മുക്നായക്

    Ans : ഡോ. ബി.ആർ അംബേദ്കർ
  • 13 ന്യൂ ഇന്ത്യ

    Ans : ആനി ബസന്‍റ്
  • 14 കോമൺ വീൽ

    Ans : ആനി ബസന്‍റ്
  • 15 കോമ്രേഡ്

    Ans : മൗലാനാ മുഹമ്മദ് അലി
  • 16 ഹിന്ദു

    Ans : ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്
  • 17 ബംഗാൾ ഗസറ്റ്

    Ans : ജയിംസ് അഗസ്റ്റസ് ഹിക്കി
  • 18 ബോംബെ ക്രോണിക്കിൾ

    Ans : ഫിറോസ് ഷാ മേത്ത
  • 19 കർമ്മയോഗി

    Ans : അരവിന്ദഘോഷ്
  • 20 ലീഡർ

    Ans : മദൻ മോഹൻ മാളവ്യ
  • 21 ദ ഹിന്ദുസ്ഥാൻ ടൈംസ്

    Ans : കെ എം പണിക്കർ
  • 22 യുഗാന്തർ

    Ans : ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത
  • 23 നാഷണൽ ഹെറാൾഡ്

    Ans : ജവഹർലാൽ നെഹൃ
  • 24 നേഷൻ

    Ans : ഗോഖലെ
  • 25 ബംഗാളി

    Ans : ഗിരീഷ് ചന്ദ്രഘോഷ്
  • 26 ഹിന്ദു പാട്രിയറ്റ്

    Ans : ഗിരീഷ് ചന്ദ്രഘോഷ്
  • 27 വന്ദേമാതരം

    Ans : മാഢംബിക്കാജി കാമാ
  • 28 സ്വദേശമിത്രം (തമിഴ്)

    Ans : ജി.സുബ്രമണ്യ അയ്യർ
  • 29 ധ്യാന പ്രകാശ്

    Ans : ഗോപാൽ ഹരി ദേശ്മുഖ്
  • 30 അൽ ഹിലാൽ

    Ans : മൗലാനാ അബ്ദുൾ കലാം ആസാദ്

"Do not do unto others as you would have them do unto you. They may have different tastes"

- George Bernard Shaw
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.