QUESTION CATEGORIES


പ്രധാനപ്പെട്ട ദിവസങ്ങള്‍ (Pages :6)

  • 1 പ്രവാസി ദിനം

    Ans : ജനുവരി 9
  • 2 യുവജന ദിനം

    Ans : ജനുവരി 12
  • 3 കരസേനാ ദിനം

    Ans : ജനുവരി 15
  • 4 ദേശസ്നേഹ ദിനം

    Ans : ജനുവരി 23
  • 5 ബാലികാ ദിനം

    Ans : ജനുവരി 24
  • 6 വിനോദ സഞ്ചാര ദിനം

    Ans : ജനുവരി 25
  • 7 റിപ്പബ്ളിക്ക് ദിനം

    Ans : ജനുവരി 26
  • 8 രക്തസക്ഷി ദിനം

    Ans : ജനുവരി 30
  • 9 തീരസംരക്ഷണ ദിനം

    Ans : ഫെബ്രുവരി 1
  • 10 സെൻട്രൽ എക്സൈസ് ദിനം

    Ans : ഫെബ്രുവരി 24
  • 11 ശാസത്ര ദിനം

    Ans : ഫെബ്രുവരി 28
  • 12 ദേശീയ സുരക്ഷാ ദിനം

    Ans : മാർച്ച് 4
  • 13 വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം

    Ans : മാർച്ച് 12
  • 14 ദേശീയ വാക്സിനേഷൻ ദിനം

    Ans : മാർച്ച് 16
  • 15 ഓർഡിനൻസ് ഫാക്ടറി ദിനം

    Ans : മാർച്ച് 18
  • 16 മാരിടൈം ദിനം

    Ans : ഏപ്രിൽ 5
  • 17 സമത്വ ദിനം

    Ans : ഏപ്രിൽ 5
  • 18 ജാലിയൻവാലാബാഗ് ദിനം

    Ans : ഏപ്രിൽ 13
  • 19 പഞ്ചായത്തീരാജ് ദിനം

    Ans : ഏപ്രിൽ 24
  • 20 പത്രസ്വാതന്ത്ര്യ ദിനം

    Ans : മെയ് 3
  • 21 സാങ്കേതിക വിദ്യാ ദിനം

    Ans : മെയ് 11
  • 22 ഐക്യദാർഢ്യ ദിനം

    Ans : മെയ് 13
  • 23 ഭീകരവാദവിരുദ്ധ ദിനം

    Ans : മെയ് 21
  • 24 എവറസ്റ്റ് ദിനം

    Ans : മെയ് 29
  • 25 സ്റ്റാറ്റിസ്റ്റിക്സ് ദിനം

    Ans : ജൂൺ 29
  • 26 ഡോക്ടേഴ്സ് ദിനം

    Ans : ജൂലൈ 1
  • 27 കാർഗിൽ വിജയ ദിനം

    Ans : ജൂലൈ 26
  • 28 ക്വിറ്റ് ഇന്ത്യാ ദിനം

    Ans : ആഗസ്റ്റ് 9
  • 29 സദ്ഭാവനാ ദിനം

    Ans : ആഗസ്റ്റ് 20
  • 30 കായിക ദിനം

    Ans : ആഗസ്റ്റ് 29

"Bring everything up to the surface. Accept your humanity, your animality. Whatsoever is there, accept it without any condemnation. Acceptance is transformation, because through acceptance awareness becomes possible"

- Osho
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.