QUESTION CATEGORIES


ജീവശാസ്ത്രം (Pages :52)

  • 1 ബയോളജി എന്ന പദം നിർദ്ദേശിച്ചത്?

    Ans : ലാമാർക്ക്
  • 2 ജീവശാസ്ത്രത്തിന്‍റെ പിതാവ്?

    Ans : അരിസ്റ്റോട്ടിൽ
  • 3 ജന്തുശാസത്രത്തിന്‍റെ പിതാവ്?

    Ans : അരിസ്സ്റ്റോട്ടിൽ
  • 4 സസ്യശാസത്രത്തിന്‍റെ പിതാവ്?

    Ans : തിയോഫ്രാസ്റ്റസ്
  • 5 സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

    Ans : തിയോഫ്രാസ്റ്റസ്
  • 6 കോശ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കൾ?

    Ans : തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ
  • 7 ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ?

    Ans : ലാറ്റിൻ
  • 8 വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്?

    Ans : കാൾ ലിനേയസ്
  • 9 ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

    Ans : കോശം
  • 10 (CELL) കോശത്തെക്കുറിച്ചുള്ള പ0നം?

    Ans : സൈറ്റോളജി
  • 11 കലകളെ ( Tissue) കുറിച്ചുള്ള പ0നം?

    Ans : ഹിസ് റ്റോളജി
  • 12 കോശമർമ്മം (Nucleus) കണ്ടു പിടിച്ചത്?

    Ans : റോബർട്ട് ബ്രൗൺ
  • 13 സൈറ്റോളജിയുടെ പിതാവ്?

    Ans : റോബർട്ട് ഹുക്ക്
  • 14 കോശം കണ്ടു പിടിച്ചത്?

    Ans : റോബർട്ട് ഹുക്ക്
  • 15 ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

    Ans : ആന്റൺ വാൻല്യൂവൻ ഹോക്ക്
  • 16 സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

    Ans : എം.ജെ ഷ്ളിഡൻ
  • 17 ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

    Ans : തിയോഡർ ഷ്വാൻ
  • 18 ഏറ്റവും വലിയ കോശം?

    Ans : ഒട്ടകപ്പക്ഷിയുടെ മുട്ട
  • 19 ഏറ്റവും ചെറിയ കോശം?

    Ans : മൈക്കോപ്ലാസ്മാ
  • 20 PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

    Ans : മൈക്കോപ്ലാസ്മാ
  • 21 ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?

    Ans : ഫാഗോസൈറ്റുകൾ
  • 22 കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

    Ans : സെല്ലുലോസ്
  • 23 ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

    Ans : പ്രോട്ടോപ്ലാസം ( കോശദ്രവം )
  • 24 പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?

    Ans : ടി.എച്ച്.ഹക്സിലി
  • 25 കോശത്തിന്‍റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്?

    Ans : പ്രോട്ടീനുകൾ
  • 26 കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

    Ans : മൈറ്റോ കോൺട്രിയ
  • 27 കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?

    Ans : ന്യൂക്ലിയസ്
  • 28 കോശത്തിന്‍റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്?

    Ans : മൈറ്റോ കോൺട്രിയ
  • 29 ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്?

    Ans : ലൈസോസോം
  • 30 കേശത്തിന്‍റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?

    Ans : ATP

"Success is not to be measured by the position someone has reached in life, but the obstacles he has overcome while trying to succeed"

- Booker T. Washington
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.