QUESTION CATEGORIES


പിതാക്കന്മാര്‍ (Pages :4)

  • 1 ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്

    Ans : കൽഹണൻ
  • 2 ഇന്ത്യൻ നവോത്ഥാനത്തിന്‍റെ പിതാവ്

    Ans : രാജാറാം മോഹൻ റോയ്
  • 3 ഇന്ത്യൻ അശാന്തിയുടെ പിതാവ്

    Ans : ബാലഗംഗാധര തിലകൻ
  • 4 ഇന്ത്യൻ ദേശീയതയുടെ പിതാവ്

    Ans : സുരേന്ദ്രനാഥ ബാനർജി
  • 5 ഇന്ത്യൻ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്

    Ans : ഭാദാബായി നവറോജി
  • 6 ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്

    Ans : ഭാദാബായി നവറോജി
  • 7 ഇന്ത്യൻ ആണവശാസ്ത്രത്തിന്‍റെ പിതാവ്

    Ans : എച്ച്;ജെ ഭാഭ
  • 8 ആറ്റം ബോംബിന്‍റെ പിതാവ്

    Ans : ഡോ; രാജാരാമണ്ണ
  • 9 ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്

    Ans : എ;പി;ജെ അബ്ദുൾ കലാം
  • 10 ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്

    Ans : വിക്രം സാരാഭായി
  • 11 ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്

    Ans : വരാഹമിഹിരൻ
  • 12 ഇന്ത്യൻ ബജറ്റിന്‍റെ പിതാവ്

    Ans : മഹാലാനോബിസ്
  • 13 ആസൂത്രണത്തിന്‍റെ പിതാവ്

    Ans : എം;വി ശ്വേശ്വരയ്യ
  • 14 എഞ്ചിനീയറിംഗിന്‍റെ പിതാവ്

    Ans : എം;വി ശ്വേശ്വരയ്യ
  • 15 വ്യവസായത്തിന്‍റെ പിതാവ്

    Ans : ജംഷഡ്ജി ടാറ്റ
  • 16 വ്യോമയാനത്തിന്‍റെ പിതാവ്

    Ans : ജെ;ആർ;ഡി ടാറ്റാ
  • 17 ഓർണിത്തോളജിയുടെ പിതാവ്

    Ans : എ ഒ ഹ്യൂം
  • 18 അച്ചടിയുടെ പിതാവ്

    Ans : ജയിംസ് അഗസ്റ്റസ് ഹിക്കി
  • 19 പത്രപ്രവർത്തനത്തിന്‍റെ പിതാവ്

    Ans : ചല പതിറാവു
  • 20 സിനിമയുടെ പിതാവ്

    Ans : ദാദാസാഹിബ് ഫാൽക്കേ
  • 21 സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്

    Ans : ഫ്രഡറിക് നിക്കോൾസൺ
  • 22 ചിത്രകലയുടെ പിതാവ്

    Ans : നന്ദലാൽ ബോസ്
  • 23 സംസ്കൃത നാടകത്തിന്‍റെ പിതാവ്

    Ans : കാളിദാസൻ
  • 24 ധവളവിപ്ളവത്തിന്‍റെ പിതാവ്

    Ans : വർജീസ് കുര്യൻ
  • 25 ഹരിതവിപ്ലവത്തിന്‍റെ പിതാവ്

    Ans : എം;എസ് സ്വാമിനാഥൻ
  • 26 തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്

    Ans : റിപ്പൺ പ്രഭു
  • 27 റെയിൽവേയുടെ പിതാവ്

    Ans : ഡ ൽ ഹൗസി പ്രഭു
  • 28 ആർമിയുടെ പിതാവ്

    Ans : സ്ട്രിംഗർ ലോറൻസ്
  • 29 കപ്പൽവ്യവസയത്തിന്‍റെ പിതാവ്

    Ans : വി;ഒ ചിദംബരം പിള്ള
  • 30 വന മഹോത്സവത്തിന്‍റെ പിതാവ്

    Ans : കെഎം മുൻഷി

"Optimism is the faith that leads to achievement. Nothing can be done without hope and confidence"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.