QUESTION CATEGORIES


കോണ്ഗ്രസ് സമ്മേളനങ്ങള്‍ (Pages :2)

  • 1 1885 ബോംബെ

    Ans : ഡബ്ല്യു സി. ബാനർജി
  • 2 1886 കൊൽക്കത്ത

    Ans : ദാദാഭായി നവറോജി
  • 3 1887 മദ്രാസ്

    Ans : ബദറുദ്ദീൻ തിയാബ്ജി
  • 4 1888 അലഹബാദ്

    Ans : സർ. ജോർജ്ജ് യൂൾ
  • 5 1889 ബോംബെ

    Ans : വില്യം വെഡ്ഢർ ബേൺ
  • 6 1891 നാഗ്പൂർ

    Ans : പി.അനന്ദ ചാർലു
  • 7 1892 അലഹബാദ്

    Ans : ഡബ്ല്യു സി ബാനർജി
  • 8 1893 ലാഹോർ

    Ans : ദാദാഭായി നവറോജി
  • 9 1896 കൊൽക്കത്ത

    Ans : റഹ്മത്തുള്ള സയാനി
  • 10 1897 അമരാവതി

    Ans : ചേറ്റൂർ ശങ്കരൻ
  • 11 1901 കൊൽക്കത്ത

    Ans : ദിൻഷ ഇവാച്ച
  • 12 1905 ബനാറസ്

    Ans : ഗോപാലകൃഷ്ണ ഗോഖലെ
  • 13 1906 കൊൽക്കത്ത

    Ans : ദാദാഭായി നവറോജി
  • 14 1907 സൂററ്റ്

    Ans : റാഷ് ബിഹാരി ഘോഷ്
  • 15 1909 ലാഹോർ

    Ans : മദൻ മോഹൻ മാളവ്യ
  • 16 1911 കൽക്കത്ത

    Ans : ബി എൻ.ധാർ
  • 17 1912 ബങ്കിപ്പൂർ

    Ans : ആർ.എൻ.മധോൽക്കർ
  • 18 1916 ലക്നൗ

    Ans : എ.സി മജുംദാർ
  • 19 1917 കൊൽക്കത്ത

    Ans : ആനി ബസന്റ്
  • 20 1918 ഡൽഹി

    Ans : മദൻ മോഹൻ മാളവ്യ
  • 21 1920 കൊൽക്കത്ത പ്രത്യേക സമ്മേളനം

    Ans : ലാലാ ലജ്പത് റായി
  • 22 1924 ബൽഗാം

    Ans : മഹാത്മാഗാന്ധി
  • 23 1925 കാൺപൂർ

    Ans : സരോജിനി നായിഡു
  • 24 1929 ലാഹോർ

    Ans : ജവഹർലാൽ നെഹൃ
  • 25 1931 കറാച്ചി

    Ans : സർദാർ വല്ലഭായി പട്ടേൽ
  • 26 1933 കൊൽക്കത്ത

    Ans : നെല്ലി സെൻ ഗുപ്ത
  • 27 1937 ഫൈസാപൂർ

    Ans : ജവഹർലാൽ നെഹൃ
  • 28 1938 ഹരിപുരാ

    Ans : സുഭാഷ് ചന്ദ്ര ബോസ്
  • 29 1939 ത്രിപുര

    Ans : സുഭാഷ് ചന്ദ്ര ബോസ്
  • 30 1946 മീററ്റ്

    Ans : ജെ.ബി.c ക്രുപാലിനി

"Experience is that marvelous thing that enables you to recognize a mistake when you make it again"

- F. P. Jones
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.