QUESTION CATEGORIES


അന്വേഷണ കമ്മിഷനുകള്‍ (Pages :3)

  • 1 കലേൽക്കർ കമ്മീഷൻ

    Ans : പിന്നാക്ക സമുദായം
  • 2 മണ്ടൽ കമ്മീഷൻ

    Ans : പിന്നാക്ക സമുദായം
  • 3 രംഗരാജൻ കമ്മീഷൻ

    Ans : ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം
  • 4 സുബ്രഹ്മണ്യം കമ്മീഷൻ

    Ans : കാർഗിൽ യുദ്ധം
  • 5 ജസ്റ്റിസ് ജെയിൻ കമ്മീഷൻ

    Ans : രാജീവ് ഗാന്ധിയുടെ വധം
  • 6 ജെ.എസ് വർമ്മ കമ്മീഷൻ

    Ans : രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ
  • 7 ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ

    Ans : രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം
  • 8 വോഹ്‌റ കമ്മീഷൻ

    Ans : കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ
  • 9 മുരാരി കമ്മീഷൻ

    Ans : ആഴക്കടൽ മത്സ്യ ബന്ധനം
  • 10 ലീലാ സേത്ത് കമ്മീഷൻ

    Ans : രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )
  • 11 നാനാവതികെ.ജി ഷാ കമ്മീഷൻ

    Ans : ഗോധ്ര ദുരന്തം
  • 12 നാനാവതി കമ്മീഷൻ

    Ans : 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ
  • 13 ബെൽവന്ത്റായ് മേത്ത കമ്മീഷൻ

    Ans : പഞ്ചായത്തീരാജ്
  • 14 അശോക് മേത്ത കമ്മീഷൻ

    Ans : പഞ്ചായത്തീരാജ്
  • 15 കൂടൽ കമ്മീഷൻ

    Ans : ഗാന്ധി സമാധാന പുരസ്കാരം
  • 16 ഓംകാർ ഗ്വോസാമി കമ്മീഷൻ

    Ans : വ്യവസായ മാന്ദ്യത
  • 17 ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

    Ans : മുബൈയിലെ സാമുദായിക ലഹള
  • 18 ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ

    Ans : പ്രത്യേക തെലുങ്കാന സംസ്ഥനം
  • 19 കപൂർ കമ്മീഷൻ

    Ans : നാഥുറാം ഗോഡ്സെ കേസ്
  • 20 സർക്കാരിയ കമ്മീഷൻ

    Ans : കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
  • 21 ദിനേശ് ഗോസ്വാമി കമ്മീഷൻ

    Ans : ഇലക്ഷൻ
  • 22 ഉദയഭാനു കമ്മീഷൻ

    Ans : ജയിൽ പരിഷ്കാരം
  • 23 സ്വാമിനാഥൻ കമ്മീഷൻ

    Ans : കാർഷിക രംഗം
  • 24 ഭാനുപ്രതാപ് സിംഗ്കമ്മീഷൻ

    Ans : കാർഷിക പദ്ധതികൾ
  • 25 ജി.വി.കെ റാവു കമ്മീഷൻ

    Ans : ബ്ലോക്ക് തല ഭരണ വികസനം
  • 26 കെ.ജെ.ജോസഫ് കമ്മീഷൻ

    Ans : ക്രിമിലെയർ
  • 27 കെ.കെ നരേന്ദ്രൻ കമ്മീഷൻ

    Ans : ക്രിമിലെയർ
  • 28 ലിബർഹാൻ കമ്മീഷൻ

    Ans : ബാബ്റി മസ്ജിദ്
  • 29 ജെ.എ പാട്ടീൽ കമ്മീഷൻ

    Ans : ആദർശ് ഫ്ളാറ്റ് കുംഭകോണം
  • 30 അനിൽ കുമാർ സിൻഹ കമ്മീഷൻ

    Ans : 2 G സ്പെക്ട്രം

"Each day comes bearing its gifts. Untie the ribbons"

- Ann Ruth Schabaker
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.