QUESTION CATEGORIES


അന്ദ്യവിശ്രമ സ്ഥലങ്ങള്‍ (Pages :1)

  • 1 ഗാന്ധിജി

    Ans : രാജ്ഘട്ട്
  • 2 ലാൽ ബഹദൂർ ശാസത്രി

    Ans : വിജയ് ഘട്ട്
  • 3 മൊറാർജി ദേശായി

    Ans : അഭയ് ഘട്ട്
  • 4 ചരൺ സിംഗ്

    Ans : കിസാനഘട്ട്
  • 5 ഗുൽസരിലാൽ നന്ദ

    Ans : നാരായൺഘട്ട്
  • 6 കിഷൻ കാന്ത്

    Ans : നിഗം ബോധ്ഘട്ട്
  • 7 ഡോ.രാജേന്ദ്രപ്രസാദ്

    Ans : മഹാപ്രയാൺ ഘട്ട്
  • 8 ജവഹർലാൽ നെഹൃ

    Ans : ശാന്തി വനം
  • 9 സഞ്ജയ് ഗാന്ധി

    Ans : ശാന്തി വനം
  • 10 ഇന്ദിരാഗാന്ധി

    Ans : ശക്തി സ്ഥൽ
  • 11 ജഗജീവൻ റാം

    Ans : സമതാ സ്ഥൽ
  • 12 ദേവിലാൽ

    Ans : സംഘർഷ്സ്ഥൽ
  • 13 ഗ്യാനി സെയിൽസിംഗ്

    Ans : ഏകതാ സ്ഥൽ
  • 14 ചന്ദ്രശേഖർ

    Ans : ഏകതാ സ്ഥൽ
  • 15 ശങ്കർ ദയാൽ ശർമ്മ

    Ans : ഏകതാ സ്ഥൽ
  • 16 രാജീവ് ഗാന്ധി

    Ans : വീർ ഭൂമി
  • 17 ബി.ആർ അംബേദ്കർ

    Ans : ചൈത്രഭൂമി
  • 18 കെ.ആർ നാരായണൻ

    Ans : കർമ്മ ഭുമി (ഉദയഭൂമി)
  • 19 നരസിംഹറാവു

    Ans : ബുദ്ധ പൂർണ്ണിമ പാർക്ക്

"Success is the ability to go from failure to failure without losing your enthusiasm"

- Sir Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.