QUESTION CATEGORIES


ഏറ്റവും വലുത് (Pages :3)

  • 1 ഏറ്റവും വലിയ സമുദ്രം

    Ans : പസഫിക് സമുദ്രം
  • 2 ഏറ്റവും വലിയ കടൽ

    Ans : ദക്ഷിണ ചൈനാ കടൽ
  • 3 ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം

    Ans : മെഡിറ്ററേനിയൻ കടൽ
  • 4 ഏറ്റവും വലിയ നദി

    Ans : ആമസോൺ
  • 5 ഏറ്റവും വലിയ ഉപ്പ് ജല തടാകം

    Ans : കാസ്പിയൻ കടൽ
  • 6 ഏറ്റവും വലിയ ശുദ്ധജല തടാകം (volume)

    Ans : ബേക്കൽ തടാകം ( റഷ്യ )
  • 7 ഏറ്റവും വലിയ ശുദ്ധജല തടാകം (area)

    Ans : സുപ്പീരിയർ തടാകം
  • 8 ഏറ്റവും വലിയ ക്രുത്രിമ തടാകം

    Ans : വോൾട്ടോ
  • 9 ഏറ്റവും വലിയ കടൽക്കര (Bay)

    Ans : ഹഡ്സൺ (കാനഡ)
  • 10 ഏറ്റവും വലിയഉൾക്കടൽ

    Ans : മെക്സിക്കോ ഉൾക്കടൽ
  • 11 ഏറ്റവും വലിയ കരസേന

    Ans : പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
  • 12 ഏറ്റവും വലിയ നേവി

    Ans : യു.എസ് നേവി
  • 13 ഏറ്റവും വലിയഎയർ ഫോഴ്സ്

    Ans : യു എസ് എയർ ഫോഴ്സ്
  • 14 ഏറ്റവും വലിയ ഡെൽറ്റ

    Ans : സുന്ദർബാൻ ഡെൽറ്റാ
  • 15 ഏറ്റവും വലിയ ഉപദ്വീപ്

    Ans : അറേബ്യ
  • 16 ഏറ്റവും വലിയ നദീജന്യ ദ്വീപ്‌

    Ans : ബനനാൽ ദ്വീപ് ബ്രസീൽ
  • 17 ഏറ്റവും വലിയ ദ്വീപ്

    Ans : ഗ്രീൻലാന്റ്
  • 18 ഏറ്റവും വലിയ ദ്വീപ സമൂഹം

    Ans : ഇന്തോനേഷ്യ
  • 19 ഏറ്റവും വലിയ പവിഴപ്പുറ്റ്

    Ans : ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)
  • 20 ഏറ്റവും വലിയ ഉഷ്ണമരുഭൂമി

    (A) സഹാറാ
    (B) ആഫ്രിക്ക

    Ans :()

  • 21 ഏറ്റവും വലിയ ശൈത്യമരുഭൂമി

    (A) ഗോബി
    (B) മംഗോളിയ

    Ans :()

  • 22 ഏറ്റവും വലിയ പർവ്വതനിര

    Ans : ഹിമാലയം
  • 23 ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം

    Ans : മൈം മാസിഫ് (പസഫിക് )
  • 24 ഏറ്റവും വലിയരാജ്യം

    Ans : റഷ്യ
  • 25 ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം

    Ans : ചൈന
  • 26 ഏറ്റവും വലിയ നഗരം

    (A) ടോക്കിയോ
    (B) ജപ്പൻ

    Ans :()

  • 27 ഏറ്റവും വലിയ ജനാധിപത്യ രാജ്യം

    Ans : ഇന്ത്യ
  • 28 ഏറ്റവും വലിയ പാർലമെന്റ്

    (A) നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്
    (B) ചൈന

    Ans :()

  • 29 ഏറ്റവും വലിയ നാഷണൽ പാർക്ക്

    Ans : ഗ്രീൻലാന്റ് നാഷണൽ പാർക്ക്
  • 30 ഏറ്റവും വലിയ വനം

    Ans : കോണിഫറസ് വനം (റഷ്യ)

"Transformation occurs when existing solutions, assumed truths and past decisions are exposed as unrealistic and self defeating"

- Peter Shepherd
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.