QUESTION CATEGORIES


ഏറ്റവും ഉയരം; നീളം കുടിയത് (Pages :2)

  • 1 ഏറ്റവും ഉയരം കൂടിയ കെട്ടിടം

    Ans : ബുർജ്ജ് ഖലീഫാ ദുബായി
  • 2 ഏറ്റവും ഉയരം കൂടിയ കൊടുമുടി

    Ans : മൗണ്ട് എവറസ്റ്റ്
  • 3 ഏറ്റവും ഉയരം കൂടിയ പീo ഭൂമി

    Ans : പാമീർ ടിബറ്റ്
  • 4 ആഴം കൂടിയ സമുദ്രം

    Ans : പസഫിക്
  • 5 ഏറ്റവും ഉയരം കൂടിയ തടാകം

    Ans : ബേക്കൽ തടാകം റഷ്യ
  • 6 ഏറ്റവും ഉയരം കൂടിയ സമുദ്രഭാഗം

    Ans : മറിയാനാകിടങ്ങ് പസഫിക്
  • 7 ഏറ്റവും ഉയരം കൂടിയ ഉയരം കൂടിയ വൃക്ഷം

    Ans : റെഡ് വുഡ് സെക്വയ
  • 8 ഏറ്റവും നീളം കൂടിയ നദി

    Ans : നൈൽ
  • 9 ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം

    Ans : ടാങ്ക നിക്ക
  • 10 ഏറ്റവും നീളം കൂടിയ കനാൽ

    Ans : ഗ്രാന്റ് കനാൽ ചൈന
  • 11 ഏറ്റവും നീളം കൂടിയ നദീമുഖം

    Ans : ഏബ് റഷ്യ
  • 12 ഏറ്റവും നീളം കൂടിയ ബീച്ച്

    Ans : കോക്സ് ബസാർ
  • 13 ഏറ്റവും നീളം കൂടിയ റോഡ്

    Ans : പാൻ അമേരിക്കൻ ഹൈവേ
  • 14 ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം

    Ans : ഖരഖ്പൂർ ഉത്തർപ്രദേശ് 1355 മീറ്റർ
  • 15 ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ

    Ans : ട്രാൻസ് സൈബീരിയൻ റെയിൽവേ റഷ്യ
  • 16 ഏറ്റവും നീളം കൂടിയ പർവ്വത നിര

    Ans : ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക
  • 17 ഏറ്റവും നീളം കൂടിയ ഗുഹ

    Ans : മാമ്മോത്ത് കേവ് യു.എസ്. എ
  • 18 ഏറ്റവും നീളം കൂടിയ ഇടനാഴി

    Ans : രാമേശ്വരം ഇടനാഴി
  • 19 ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം

    Ans : ചാവുകടൽ
  • 20 ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം

    Ans : ഡമാസ്ക്കസ്
  • 21 ഏറ്റവും ചെറിയ ഭൂഖണ്ഡം

    Ans : ആസ്ട്രേലിയ
  • 22 ഏറ്റവും ചെറിയ സമുദ്രം

    Ans : ആർട്ടിക്
  • 23 ഏറ്റവും ചെറിയ റിപ്പബ്ലിക്ക്

    Ans : പെറു
  • 24 ഏറ്റവും ചെറിയ രാജ്യം

    Ans : വത്തിക്കാൻ
  • 25 ഏറ്റവും ചെറിയ പുഷ്പ്പം

    Ans : വൂൾഫിയ
  • 26 ഏറ്റവും ചെറിയ പക്ഷി

    Ans : ഹമ്മിംഗ് ബേർഡ്
  • 27 ഏറ്റവും ചെറിയ നദി

    Ans : റോ നദി
  • 28 ഏറ്റവും ചെറിയ ഭൂഖണ്ഡം

    Ans : ആസ്ട്രേലിയ
  • 29 ഏറ്റവും ചെറിയ സമുദ്രം

    Ans : ആർട്ടിക്
  • 30 ഏറ്റവും ചെറിയ റിപ്പബ്ലിക്ക്

    Ans : പെറു

"Though no one can go back and make a brand new start, anyone can start from now and make a brand new ending"

- Carl Bard
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.