QUESTION CATEGORIES


ആദ്യ വനിതകള്‍ (Pages :1)

  • 1 ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

    Ans : ‌ മരിയ ഇസബെൽ പെറോൺ
  • 2 ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

    Ans : സിരിമാവോ ബന്ധാര നായകെ
  • 3 ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

    Ans : ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)
  • 4 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

    Ans : ജുങ്കോ താബെ (ജപ്പാൻ)
  • 5 ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

    Ans : അനൗഷ അൻസാരി ( ഇറാൻ )
  • 6 നോബൽ സമ്മാനം നേടിയ ആദ്യ വനിത?

    Ans : മേരി ക്യൂറി
  • 7 നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

    Ans : മദർ തെരേസ
  • 8 സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത?

    Ans : സെൽമ ലാഗർ ലോഫ് ( സ്വീഡൻ )
  • 9 നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത?

    Ans : ഷിറിൻ ഇബാദി
  • 10 സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

    Ans : ബെർത്ത വോൺ സട്ട്നർ (1905)
  • 11 നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത?

    Ans : വംഗാരി മാതായ്
  • 12 സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത?

    Ans : കാതറിൻ ബി ഗലോ
  • 13 ആദ്യവിശ്വസുസുന്ദരി?

    Ans : ആമികുസേല
  • 14 ആദ്യ ലോകസുന്ദരി?

    Ans : കിക്കി ഹാക്കിൻസൺ
  • 15 ആദ്യ മിസ് എർത്ത്?

    Ans : കാതനീന സ്വെൻസൺ

"When we focus on clarifying what is being observed, felt, and needed rather than on diagnosing and judging, we discover the depth of our own compassion"

- Marshall B. Rosenberg
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.