QUESTION CATEGORIES


വ്യക്തികള്‍ - അപരനാമങ്ങള്‍ (Pages :4)

  • 1 ലോകത്തിന്‍റെ പ്രകാശം

    Ans : യേശുക്രിസ്തു
  • 2 ഫ്യൂറർ

    Ans : ഹിറ്റ്ലർ
  • 3 ദേശബന്ധു

    Ans : സി.ആർ ദാസ്
  • 4 IInd ഡ്യൂക്ക്

    Ans : മുസ്സോളിനി
  • 5 ബഹിരാകത്തിലെ കൊളംബസ്സ്

    Ans : യൂറി ഗഗാറിൻ
  • 6 അയൺസ്യൂക്ക്

    Ans : ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
  • 7 കവികളുടെ കവി

    Ans : എഡ്മണ്ട് സ്പെൻസർ
  • 8 ഡെസർട്ട് ഫോക്സ്

    Ans : ഇർവിൻ റോമർ
  • 9 വിളക്കേന്തിയ വനിത

    Ans : ഫ്ളോറൻസ് നൈറ്റിംഗേൽ
  • 10 ലിറ്റിൽ കോർപ്പറൽ

    Ans : നെപ്പോളിയൻ ബോണപ്പാട്ട്
  • 11 ഓർലിയൻസിന്‍റെ കന്യക

    Ans : ജെവാൻ ഓഫ് ആർക്ക്
  • 12 കന്യകയായ രാജ്ഞി

    Ans : എലിസബത്ത് രാജ്ഞി
  • 13 അവാനിലെ സിംഹം

    Ans : വില്യം ഷേക്സ്പിയർ
  • 14 ബ്രിട്ടണിലെ വന്ദ്യ വയോധികൻ

    Ans : ഗ്ലാഡ്സ് റ്റോൺ
  • 15 തത്വജ്ഞാനിയായ അദ്ധ്യാപകൻ

    Ans : അരി സ്റ്റോട്ടിൽ
  • 16 ഉരുക്ക് വനിത

    Ans : മാർഗരറ്റ് താച്ചർ
  • 17 ബംഗാൾ കടുവ

    Ans : ബിപിൻ ചന്ദ്രപാൽ
  • 18 മറാത്താ സിംഹം

    Ans : ബാലഗംഗാധര തിലകൻ
  • 19 പഞ്ചാബ് കേസരി

    Ans : ലാലാ ലജ്പത് റായ്
  • 20 പഞ്ചാബ് സിംഹം

    Ans : മഹാരാജാ രഞ്ജിത്ത് സിംഗ്
  • 21 കാശ്മീർ സിംഹം

    Ans : ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള
  • 22 സബർമതിയിലെ സന്യാസി

    Ans : മഹാത്മാഗാന്ധി
  • 23 ഇന്ത്യൻ മാക്യവല്ലി

    Ans : ചാണക്യൻ
  • 24 ഇന്ത്യൻ നെപ്പോളിയൻ

    Ans : സമുദ്രഗുപ്തൻ
  • 25 ബിസ് മാർക്ക്

    Ans : സർദാർ വല്ലഭായി പട്ടേൽ
  • 26 ലോകമാന്യ

    Ans : ബാലഗംഗാധര തിലക്
  • 27 ലോകനായക്

    Ans : ജയപ്രകാശ് നാരായണൻ
  • 28 രാജാജി

    Ans : സി രാജഗോപാലാചാരി
  • 29 ബംഗ ബന്ധു

    Ans : മുജീബൂർ റഹ്മാൻ
  • 30 ഇന്ത്യയിലെ വന്ദ്യ വയോധികൻ

    Ans : ദാദാബായി നവറോജി

"Two roads diverged in a wood, and I took the one less traveled by, And that has made all the difference. "

- Robert Frost
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.