QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 1 രസതന്ത്രത്തിന്‍റെ പിതാവ്?

    Ans : റോബർട്ട് ബോയിൽ
  • 2 ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

    Ans : ലാവോസിയെ
  • 3 രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

    Ans : ലാവോസിയെ
  • 4 പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

    Ans : ആൽക്കെമി
  • 5 പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

    Ans : അറബികൾ
  • 6 പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?

    Ans : കണാദൻ
  • 7 അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?

    Ans : 2011
  • 8 ആറ്റം കണ്ടു പിടിച്ചത്?

    Ans : ജോൺ ഡാൾട്ടൺ
  • 9 ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

    Ans : നീൽസ് ബോർ
  • 10 ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്?

    Ans : ഓസ്റ്റ് വാൾഡ്
  • 11 ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

    Ans : റൂഥർഫോർഡ്
  • 12 ആറ്റത്തിന്‍റെ കേന്ദ്രം?

    Ans : ന്യൂക്ലിയസ്
  • 13 ആറ്റത്തിന്‍റെ ഭാരം കൂടിയ കണം?

    Ans : ന്യൂട്രോൺ
  • 14 ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

    Ans : ഇലക്ട്രോൺ
  • 15 ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?

    Ans : അറ്റോമിക് നമ്പർ [ Z ]
  • 16 ഒരാറ്റത്തിന്‍റെ ന്യൂക്ലീയസ്സിലെ  പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക?

    Ans : മാസ് നമ്പർ [ A ]
  • 17 ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾ?

    Ans : ഐസോടോപ്പ്
  • 18 ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

    Ans : ഐസോബാർ
  • 19 തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

    Ans : ഐസോടോൺ
  • 20 ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?

    Ans : ഐസോമർ
  • 21 ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

    Ans : അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]
  • 22 അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?

    Ans : കാർബൺ- 12
  • 23 തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : ആവൊഗ്രാഡ്രോ
  • 24 ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?

    Ans : മോളിക്യുലാർ മാസ്
  • 25 മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?

    Ans : ജോൺ ഡാൾട്ടൺ
  • 26 മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

    Ans : ലാവോസിയെ
  • 27 ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

    Ans : ലാവോസിയെ
  • 28 ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

    Ans : ലാവോസിയെ
  • 29 പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?

    Ans : IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]
  • 30 മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്?

    Ans : ബർസേലിയസ്

"When the bull's eye becomes as big in your mind as an elephant, you are sure to hit it"

- Alejandro Jodorowsky
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.