QUESTION CATEGORIES


സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ (Pages :5)

  • 1 അമേരിക്കയുടെ കളിസ്ഥലം

    Ans : കാലിഫോർണിയ
  • 2 അനശ്വര നഗരം

    Ans : റോം
  • 3 അഹല്യാ നഗരി

    Ans : ഇൻഡോർ
  • 4 ആയിരം ആനകളുടെ നാട്

    Ans : ലാവോസ്
  • 5 ആധുനിക ബാബിലോൺ

    Ans : ലണ്ടൻ
  • 6 ആഫ്രിക്കയുടെ ഹൃദയം

    Ans : ബുറുണ്ടി
  • 7 ആഫ്രിക്കയുടെ നിലച്ച ഹൃദയം

    Ans : ചാഡ്
  • 8 ആഫ്രിക്കയുടെ വിജാഗിരി

    Ans : കാമറൂൺ
  • 9 ആഫ്രിക്കയുടെ കൊമ്പ്

    Ans : സോമാലിയ
  • 10 ആയിരം തടാകങ്ങളുടെ നാട്

    Ans : ഫിൻലാന്‍റ്
  • 11 ആയിരം ദ്വീപുകളുടെ നാട്

    Ans : ഇന്തോനേഷ്യ
  • 12 ആൽപ്സിലെ സുന്ദരി

    Ans : ഓസ്ട്രിയ
  • 13 ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി

    Ans : വെനീസ്
  • 14 ആയിരം മലകളുടെ നാട്

    Ans : റുവാണ്ട
  • 15 ആന്റിലസിന്‍റെ മുത്ത്

    Ans : ക്യൂബ
  • 16 ഇന്ത്യയുടെ സിലിക്കൺ വാലി

    Ans : ബാംഗ്ലൂർ
  • 17 ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത്

    Ans : ശ്രീലങ്ക
  • 18 ഇന്ത്യയുടെ കണ്ണുനീർത്തുള്ളി

    Ans : ശ്രീലങ്ക
  • 19 ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ

    Ans : മൗറീഷ്യസ്
  • 20 ഇടിമിന്നലിന്‍റെ നാട്

    Ans : ഭൂട്ടാൻ
  • 21 ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം

    Ans : കെന്‍റ്
  • 22 ഇരുണ്ട ഭൂഖണ്ഡം

    Ans : ആഫ്രിക്ക
  • 23 ഉദയസൂര്യന്‍റെ നാട്

    Ans : ജപ്പാൻ
  • 24 ചതുർമുഖ നഗരം

    Ans : പോം ചെങ്
  • 25 ചെറിയ റഷ്യ

    Ans : ഉക്രയിൻ
  • 26 ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌

    Ans : സ്വിറ്റ്സർലന്‍റ്
  • 27 ജൂനിയൻ അമേരിക്ക

    Ans : കാനഡ
  • 28 ജലഗതാഗത നഗരം

    Ans : വെനീസ്
  • 29 കിങ്ഡം ഇൻ ദ സ്കൈ

    Ans : ലെസോത്തൊ
  • 30 സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ്

    Ans : ലെബനൻ

"Am I not destroying my enemies when I make friends of them?"

- Abraham Lincoln
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.