QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 1 നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

    Ans : ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)
  • 2 IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?

    Ans : 7
  • 3 ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

    Ans : നാവിക് (Navigation with Indian Constellation)
  • 4 അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

    Ans : ( GPS – Global Positioning System);
  • 5 റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

    Ans : GLONASS
  • 6 ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

    Ans : Bei Dou
  • 7 യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

    Ans : ഗലീലിയോ
  • 8 ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

    Ans : DORIS
  • 9 ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

    Ans : ബെംഗലരു
  • 10 IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?

    Ans : സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട
  • 11 ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?

    Ans : PSLV C 22
  • 12 ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?

    Ans : IRNSS IG
  • 13 ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

    Ans : വടക്ക്
  • 14 ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?

    Ans : പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)
  • 15 ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?

    Ans : അരിസ്റ്റാർക്കസ് (320-250 ബിസി )
  • 16 സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

    Ans : ഇറാത്തോസ്തനീസ്
  • 17 സൗരയൂഥം കണ്ടെത്തിയത് ?

    Ans : കോപ്പർനിക്കസ്
  • 18 പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

    Ans : ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)
  • 19 ജിയോ ഡെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

    Ans : ടോളമി (എ.ഡി. 90-168)
  • 20 പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

    Ans : ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം)
  • 21 ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

    Ans : നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)
  • 22 നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ?

    Ans : ടൈക്കോ ബ്രാഹെ
  • 23 ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

    Ans : ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി
  • 24 നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

    Ans : സോഫിയ
  • 25 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

    Ans : 2009
  • 26 ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

    Ans : ജോഹന്നാസ് കെപ്ലർ
  • 27 കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

    Ans : ജോഹന്നാസ് കെപ്ലർ
  • 28 കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

    Ans : ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)
  • 29 ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

    Ans : ജോഹന്നാസ് കെപ്ലർ
  • 30 ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

    Ans : സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ)

Page Loaded in 0.01017 secs

"The best preparation for tomorrow is doing your best today"

- H. Jackson Brown, Jr.

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.