QUESTION CATEGORIES


ഗാന്ധി – അപരന്മാര്‍ (Pages :1)

  • 1 ഇന്തോനേഷ്യൻ ഗാന്ധി

    Ans : അഹമ്മദ് സു കാർണോ
  • 2 കെനിയൻ ഗാന്ധി

    Ans : ജോമോ കെനിയാത്ത
  • 3 ബർമീസ് ഗാന്ധി

    Ans : ആങ് സാൻ സൂക്കി
  • 4 ശ്രീലങ്കൻ ഗാന്ധി

    Ans : എ.ടി അരിയ രത്ന
  • 5 ബാൾക്കൻ ഗാന്ധി

    Ans : ഇബ്രാഹീം ദുഗേവ
  • 6 കൊസാവോ ഗാന്ധി

    Ans : കെന്നത്ത് കൗണ്ട
  • 7 ആഫ്രിക്കൻ ഗാന്ധി

    Ans : കെന്നത്ത് കൗണ്ട
  • 8 ജർമ്മൻ ഗാന്ധി

    Ans : ജറാൾഡ് ഫിഷർ
  • 9 ബൊളീവിയൻ ഗാന്ധി

    Ans : സൈമൺ ബൊളിവർ
  • 10 ലാറ്റിൻ അമേരിക്കൻ ഗാന്ധി

    Ans : സൈമൺ ബൊളിവർ
  • 11 ജപ്പാൻ ഗാന്ധി

    Ans : കഗേവ
  • 12 ഘാന ഗാന്ധി

    Ans : ക്വാമി എൻക്രൂമ
  • 13 അതിർത്തി ഗാന്ധി

    Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • 14 ബീഹാർ ഗാന്ധി

    Ans : ഡോ രാജേന്ദ്രപ്രസാദ്
  • 15 ബർദ്ദോളി ഗാന്ധി

    Ans : സർദാർ വല്ലഭായി പട്ടേൽ
  • 16 വേദാരണ്യം ഗാന്ധി

    Ans : സി.രാജഗോപാലാചാരി
  • 17 ആധുനിക ഗാന്ധി

    Ans : ബാബാ ആംതെ
  • 18 ഡൽഹി ഗാന്ധി

    Ans : നെയ്യാറ്റിൻകര കൃഷ്ണൻ നായർ
  • 19 മയ്യഴി ഗാന്ധി

    Ans : ഐ.കെ കുമാരൻ മാസ്റ്റർ
  • 20 കേരളഗാന്ധി

    Ans : കെ. കേളപ്പൻ
  • 21 യു.പി ഗാന്ധി

    Ans : പുരുഷോത്തംദാസ് ഠണ്ഡൻ
  • 22 യങ് ഗാന്ധി

    Ans : ഹരിലാൽ ഗാന്ധി
  • 23 അഭിനവ ഗാന്ധി

    Ans : അന്നാ ഹസാരെ
  • 24 ഇന്ത്യയുടെ രാഷ്ട്രപിതാവ്

    Ans : മഹാത്മാഗാന്ധി

"Hands that serve are holier than lips that pray"

- Sai Baba
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.