QUESTION CATEGORIES


കണ്ടുപിടുത്തങ്ങള്‍ (Pages :2)

  • 1 ന്യൂട്രോൺ ബോംബ്

    Ans : സാമുവൽ കോഹൻ
  • 2 ആഡിംഗ് മെഷീൻ

    Ans : പാസ്കൽ
  • 3 മോട്ടോർ സൈക്കിൾ

    Ans : ഡൈംലർ
  • 4 സൈക്കിൾ

    Ans : മാക് മില്ലൻ
  • 5 സൈക്കിൾ ടയർ

    Ans : ജോൺ ഡൺലപ്പ്
  • 6 ക്യാമറ

    Ans : വാൾക്കർ ഈസ്റ്റ്മാൻ
  • 7 ബോൾ പോയിന്‍റ് പെൻ

    Ans : ജോൺ ലൗഡ്
  • 8 ഫൗണ്ടൻ പെൻ

    Ans : വാട്ടർ മാൻ
  • 9 പെട്രോൾ കാർ

    Ans : കാൾ ബെൻസ്
  • 10 സി ടി സ്കാൻ

    Ans : ഹൗൺസ് ഫീൽഡി
  • 11 ഡീസൽ എഞ്ചിൻ

    Ans : റുഡോൾഫ് ഡീസൽ
  • 12 ജെറ്റ് എഞ്ചിൻ

    Ans : ഫ്രാങ്ക് വിറ്റിൽ
  • 13 ലിഫ്റ്റ്

    Ans : എലിഷാ ഓട്ടിസ്
  • 14 ലോഗരിതം

    Ans : ജോൺ നേപ്പിയർ
  • 15 മെഷിൻ ഗൺ

    Ans : റിച്ചാർഡ് മാറ്റിലിഗ്
  • 16 പിസ്റ്റൽ

    Ans : സാമുവൽ കോൾട്ട്
  • 17 സിനിമാ പ്രോജക്ടർ

    Ans : എഡിസൺ
  • 18 ഫോട്ടോസ്റ്റാറ്റ് മെഷീൻ

    Ans : ചെസ്റ്റർ കാൾ സ്റ്റൺ
  • 19 അച്ചടി

    Ans : ഗുട്ടൺബർഗ്ഗ്
  • 20 കാർബ്ബൺ 14 ഡേറ്റിംഗ്

    Ans : വില്യാർഡ് ലിബി
  • 21 സേഫ്റ്റി പിൻ

    Ans : വാൾട്ടർ ഹണ്ട്
  • 22 സേഫ്റ്റി ലാംബ്

    Ans : ഹംഫ്രി ഡേവി
  • 23 അവിയന്ത്രം

    Ans : ജെയിംസ് വാട്ട്
  • 24 റെയിൽവേ എഞ്ചിൻ

    Ans : ജോർജ്ജ് സ്റ്റീവൻസൺ
  • 25 എക്സറേ

    Ans : റോൺ ജൻ
  • 26 ബാറ്ററി

    Ans : അലക്സാണ്ട്റോ വോൾട്ടാ
  • 27 എയർ കണ്ടീഷൻ

    Ans : കരിയർ
  • 28 റെഫി ജറേറ്റർ

    Ans : ജയിംസ് ഹാരിസൺ
  • 29 ആൽഫാ ;ബീറ്റാ കണങ്ങൾ

    Ans : റൂഥർഫോർഡ്
  • 30 ഗാമാകണങ്ങൾ

    Ans : പോൾ യു വില്യാർഡ്

"The only time you ever have is this moment. You're only here now; you're only alive in this moment"

- Marianne Williamson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.