QUESTION CATEGORIES


വിമാനത്താവളങ്ങള്‍ (Pages :2)

  • 1 രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

    Ans : ഹൈദ്രാബാദ്
  • 2 ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം

    Ans : ഗുവാഹാട്ടി
  • 3 സർദാർ പട്ടേൽ വിമാനത്താവളം

    Ans : അഹമ്മദാബാദ്
  • 4 ബജ്പെ വിമാനത്താവളം

    Ans : കർണ്ണാടക(മാംഗ്ലുർ)
  • 5 ഛത്രപതി ശിവജി വിമാനത്താവളം

    Ans : മുംബൈ
  • 6 ഡോ.ബാബാസാഹേബ് അംബേദ്കർ വിമാനത്താവളം

    Ans : നാഗ്പൂർ
  • 7 രാജാസാൻസി വിമാനത്താവളം

    Ans : അമൃതസർ
  • 8 ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം

    Ans : ഇൻഡോർ
  • 9 നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

    Ans : കൊൽക്കത്ത
  • 10 വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം

    Ans : പോർട്ട് ബ്ളയർ
  • 11 ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം

    Ans : പുട്ടപർത്തി
  • 12 സീറോ വിമാനത്താവളം വിമാനത്താവളം

    Ans : അരുണാചൽ പ്രദേശ്
  • 13 ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം

    Ans : പാട്ന
  • 14 ദാബോലിം വിമാനത്താവളം

    Ans : ഗോവ
  • 15 കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം

    Ans : ലേ
  • 16 ബിർസമുണ്ട വിമാനത്താവളം

    Ans : റാഞ്ചി
  • 17 ജോളിഗാന്‍റ് വിമാനത്താവളം

    Ans : ഡെറാഡൂൺ
  • 18 ബിജു പട്നായിക് വിമാനത്താവളം

    Ans : ഭൂവനേശ്വർ
  • 19 മഹാറാണാ പ്രതാപ് വിമാനത്താവളം

    Ans : ഉദയ്പൂർ
  • 20 ഉമ്റോയി വിമാനത്താവളം

    Ans : ഷില്ലോംഗ്
  • 21 തൂലി ഹാൽ വിമാനത്താവളം

    Ans : ഇംഫാൽ
  • 22 മീനമ്പാക്കം വിമാനത്താവളം

    Ans : ചെന്നൈ
  • 23 HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )

    Ans : ബാംഗ്ളൂർ
  • 24 പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്‍റെ പുതിയ പേര് വീർ സവർക്കർ എയർപോർട്ട്

    Ans :
  • 25 ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്

    Ans : സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം
  • 26 മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്

    Ans : ജവഹർലാൽ നെഹൃ എയർപോർട്ട്
  • 27 കെയ്റോ എയർപോർട്ട്

    Ans : ഈജിപ്ത്
  • 28 നരിത വിമാനത്താവളം

    Ans : ടോക്കിയോ
  • 29 ഹാർട്ട് ഫീൽഡ് വിമാനത്താവളം

    Ans : അറ്റ്ലാന്റാ
  • 30 ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം

    Ans : ഫ്ളോറൻസ്

"Success seems to be connected with action. Successful people keep moving. They make mistakes but don't quit"

- Conrad Hilton
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.