QUESTION CATEGORIES


ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ (Pages :2)

  • 1 പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

    Ans : ചന്ദ്രക്കല
  • 2 സ്പെയിനിന്‍റെ ദേശീയചിഹ്നം?

    Ans : കഴുകൻ
  • 3 ഗ്രീസിന്‍റെ ദേശീയചിഹ്നം?

    Ans : ഒലിവുചില്ല
  • 4 കാനഡയുടെ ദേശീയചിഹ്നം?

    Ans : മേപ്പിൾ ഇല
  • 5 ഇന്ത്യൻ ദേശീയപതാകയുടെ ആകൃതി?

    Ans : ദീർഘചതുരാ ക്രുതി
  • 6 ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?

    Ans : 3:02
  • 7 ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

    Ans : ഖാദി തുണി
  • 8 ഇന്ത്യയിലെ ഏക അംഗീ കൃത ദേശീയപതാക നിർമ്മാണശാല?

    Ans : ഹൂബ്ലി കർണ്ണാടക
  • 9 ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?

    Ans : 6.3: 4.2 മീറ്റർ
  • 10 ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

    Ans : 15:10 സെന്റീ മീറ്റർ
  • 11 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്?

    Ans : മാസം ബിക്കാജി കാമ
  • 12 ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

    Ans : 24
  • 13 ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി?

    Ans : 1947 ജൂലൈ 22
  • 14 ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

    Ans : 2002 ജനുവരി 26
  • 15 ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

    Ans : പിംഗലി വെങ്കയ്യ
  • 16 പതാകകളെക്കുറിച്ചുള്ള പ0നം?

    Ans : വെക്സില്ലോളജി
  • 17 ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം?

    Ans : ഡെൻമാർക്ക്
  • 18 ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്?

    Ans : യൂണിയൻ ജാക്ക്
  • 19 ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

    Ans : അമേരിക്ക
  • 20 ജപ്പാന്‍റെ ദേശീയ പതാക?

    Ans : സൗര പതാക
  • 21 ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

    Ans : ബ്രസീൽ
  • 22 ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള രാജ്യം?

    Ans : റുവാണ്ട
  • 23 ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള രാജ്യം?

    Ans : കംമ്പോഡിയ
  • 24 രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?

    Ans : നേപ്പാൾ
  • 25 മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക?

    Ans : അർജന്റീന
  • 26 ദേശീയ പതാകയിൽ രാജ്യത്തിന്‍റെ ഭൂപടമുള്ള രാജ്യം?

    Ans : സൈപ്രസ്
  • 27 ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?

    Ans : നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി
  • 28 ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ?

    Ans : സിംഹം;കാള;കുതിര ;ആന
  • 29 ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം?

    Ans : 1950 ജനുവരി 26
  • 30 ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം?

    Ans : സത്യമേവ ജയതേ; (ദേവനാഗരി ലിപി) (മുണ്ഡകോപനിഷത്ത് )

"If you just set out to be liked, you would be prepared to compromise on anything at any time, and you would achieve nothing"

- Margaret Thatcher
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.