QUESTION CATEGORIES


ദേശിയ മൃഗങ്ങള്‍ (Pages :1)

  • 1 ഇംഗ്ലണ്ട്

    Ans : സിംഹം
  • 2 ശ്രീലങ്ക

    Ans : സിംഹം
  • 3 ബ്രിട്ടൺ

    Ans : സിംഹം
  • 4 എറിത്രിയ

    Ans : സിംഹം
  • 5 സിംഗപ്പൂർ

    Ans : സിംഹം
  • 6 ബെൽജിയം

    Ans : സിംഹം
  • 7 ബംഗ്ലാദേശ്

    Ans : കടുവാ
  • 8 ദക്ഷിണ കൊറിയ

    Ans : കടുവാ
  • 9 ചിലി

    Ans : മാൻ
  • 10 ഗയാനാ

    Ans : ചെമ്പുലി
  • 11 അഫ്ഗാനിസ്ഥാൻ

    Ans : പുളളിപ്പുലി
  • 12 ദക്ഷിണാഫ്രിക്ക

    Ans : മാൻ
  • 13 അയർലാന്‍റ്

    Ans : കലമാൻ
  • 14 സ്പെയിൻ

    Ans : കാള
  • 15 നേപ്പാൾ

    Ans : പശു
  • 16 വിയറ്റ്നാം

    Ans : എരുമ
  • 17 റഷ്യ

    Ans : കരടി
  • 18 ഫിൻലാന്‍റ്

    Ans : കരടി
  • 19 റുമാനിയ

    Ans : കാട്ടുപൂച്ച
  • 20 ബോട്സ്വാന

    Ans : സീബ്ര
  • 21 കാനഡ

    Ans : ബീവർ
  • 22 ഇറ്റലി

    Ans : ചെന്നായ്
  • 23 ഓസ്ട്രേലിയ

    Ans : കങ്കാരു
  • 24 തായ് ലാന്‍റ്

    Ans : വെള്ളാന
  • 25 പാക്കിസ്ഥാന്‍

    Ans : മാര്‍ഖോര്‍
  • 26 ചൈന

    Ans : ഡ്രാഗൺ പാണ്ട

"Some of us might find happiness if we quit struggling so desperately for it"

- William Feather
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.