QUESTION CATEGORIES


ദേശിയ പക്ഷികള്‍ (Pages :2)

  • 1 സ്പെയിൻ

    Ans : കഴുകൻ
  • 2 സാംബിയ

    Ans : കഴുകൻ
  • 3 സിംബാവെ

    Ans : കഴുകൻ
  • 4 സ്കോട് ലാന്‍റ്

    Ans : കഴുകൻ
  • 5 മൗറീഷ്യസ്

    Ans : ഡോഡോ
  • 6 മ്യാൻമർ

    Ans : ചാരമയിൽ
  • 7 കൊളംബിയ

    Ans : ചാരമയിൽ
  • 8 ബൊളീവിയ

    Ans : ചാരമയിൽ
  • 9 ചിലി

    Ans : ചാരമയിൽ
  • 10 ഇക്വഡോർ

    Ans : അൻഡിയൻ കഴുകൻ
  • 11 അമേരിക്ക

    Ans : കഴുകൻ
  • 12 സൗത്ത് സുഡാൻ

    Ans : കഴുകൻ
  • 13 പനാമാ

    Ans : ജർമ്മനി
  • 14 ഫിലിപ്പൈൻസ്

    Ans : പരുന്ത്
  • 15 ബെൽജിയം

    Ans : പരുന്ത്
  • 16 ആസ്ടേലിയ

    Ans : എമു
  • 17 ഇന്തോനേഷ്യ

    Ans : പ്രാപ്പിടിയൻ പരുന്ത്
  • 18 ബഹ്റൈൻ

    Ans : ഫാൽക്കൺ
  • 19 യു എ.ഇ.

    Ans : ഫാൽക്കൺ
  • 20 അങ്കോള

    Ans : ഫാൽക്കൺ
  • 21 ശ്രീലങ്ക

    Ans : കാട്ടു കോഴി
  • 22 ഇറാഖ്

    Ans : തിത്തിരിപ്പക്ഷി
  • 23 പാക്കിസ്ഥാൻ

    Ans : തിത്തിരിപ്പക്ഷി
  • 24 ഫിൻലാന്‍റ്

    Ans : അരയന്നം
  • 25 ഡെൻമാർക്ക്

    Ans : അരയന്നം
  • 26 മലേഷ്യ

    Ans : വേഴാമ്പൽ
  • 27 നേപ്പാൾ

    Ans : ഹിമാലയൻ മൊണാൾ
  • 28 ന്യൂസിലാന്റ്

    Ans : കിവി
  • 29 ടാൻസാനിയ

    Ans : കൊക്ക്
  • 30 നൈജീരിയ

    Ans : കൊക്ക്

"Whenever you find yourself on the side of the majority, it's time to pause and reflect"

- Mark Twain
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.