QUESTION CATEGORIES


ഔദ്യോഗിക വസതികൾ (Pages :2)

  • 1 അമേരിക്കൻ പ്രസിഡന്‍റ്

    Ans : വൈറ്റ് ഹൗസ്
  • 2 അമേരിക്കൻ വൈസ് പ്രസിഡന്‍റ്

    Ans : നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
  • 3 അർജന്റിനിയൻ പ്രസിഡന്‍റ്

    Ans : കാസാ റോസാഡ
  • 4 അൾജീരിയൻ പ്രസിഡന്‍റ്

    Ans : എൽ മൗരാദിയ
  • 5 ബെലാറസ് പ്രസിഡന്‍റ്

    Ans : ഡ്രോസ്കി
  • 6 ആസ്ത്രേലിയൻ പ്രധാനമന്ത്രി

    Ans : ദ ലോഡ്ജ്
  • 7 ഈജിപ്ഷ്യൻ പ്രസിഡന്‍റ്

    Ans : അബ്ദീൻ കൊട്ടാരം
  • 8 ഉക്രയിൻ പ്രസിഡന്‍റ്

    Ans : മരിയിൻസ്ക്കി കൊട്ടാരം
  • 9 കനേഡിയൻ പ്രധാനമന്ത്രി

    Ans : 24 സസക്സ്
  • 10 കിർഗിസ്ഥാൻ പ്രസിഡന്‍റ്

    Ans : വൈറ്റ് ഹൗസ്
  • 11 കംബോഡിയ രാജകുടുംബം

    Ans : ഖമരീന്ദ്ര പാലസ്
  • 12 കോംഗോ പ്രസിഡന്‍റ്

    Ans : മാർബിൾ കൊട്ടാരം
  • 13 ജപ്പാൻ രാജകുടുംബം

    Ans : കോക്കിയോ കൊട്ടാരം
  • 14 ജപ്പാൻ പ്രധാനമന്ത്രി

    Ans : കാന്റേയി
  • 15 ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്

    Ans : ബ്ലൂ ഹൗസ്
  • 16 ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്

    Ans : ഗ്രൂട്ട് ഷൂർ
  • 17 നൈജീരിയൻ പ്രസിഡന്‍റ്

    Ans : അസോവില്ല
  • 18 പാക്കിസ്ഥാൻ പ്രസിഡന്‍റ്

    Ans : ഐവാനേ സദർ
  • 19 പോപ്പ്

    Ans : അപ്പസ്തോലിക് കൊട്ടാരം
  • 20 ഫിലിപ്പൈൻസ് പ്രസിഡന്‍റ്

    Ans : മലക്കനാങ് കൊട്ടാരം
  • 21 ഫ്രഞ്ച് പ്രസിഡന്‍റ്

    Ans : എലീസാ കൊട്ടാരം
  • 22 ബംഗ്ലാദേശ് പ്രസിഡന്‍റ്

    Ans : ബംഗാഭവൻ
  • 23 ബഹറിൻ രാജാവ്

    Ans : റീഫാ കൊട്ടാരം
  • 24 ബ്രിട്ടീഷ് രാജാവ് / രാജ്ഞി

    Ans : ബക്കിംഹാം കൊട്ടാരം
  • 25 ബ്രിട്ടീഷ് പ്രധാനമന്ത്രി

    Ans : നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ്
  • 26 ഭൂട്ടാൻ രാജകുടുംബം

    Ans : ഡെച്ചൽ ചോലിങ് പാലസ്
  • 27 മാലിദ്വീപ് പ്രസിഡന്‍റ്

    Ans : തീമുഗെ
  • 28 ശ്രീലങ്കൻ പ്രസിഡന്‍റ്

    Ans : ടെമ്പിൾ ട്രീസ്
  • 29 തായ് ലാന്‍റ് രാജകുടുംബം

    Ans : ചിത്ര ലതാവില്ല
  • 30 സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രി

    Ans : ഇസ്താന കൊട്ടാരം

"If you open your heart, love opens your mind"

- Charles John Quarto
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.