QUESTION CATEGORIES


ആസ്ഥാനങ്ങൾ (Pages :1)

  • 1 യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം

    Ans : ജനീവ (സ്വിറ്റ്സർലണ്ട്)
  • 2 അന്താരാഷ്ട്ര നീതിന്യായ കോടതി

    Ans : ഹേഗ് (നെതർലാണ്ട്)
  • 3 അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA)

    Ans : വിയന്ന (ആസ്ട്രിയ)
  • 4 അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO)

    Ans : ജനീവ
  • 5 ലോകാരോഗ്യ സംഘടന (WHO)

    Ans : ജനീവ
  • 6 ലോക വ്യാപാര സംഘടന (WTO)

    Ans : ജനീവ
  • 7 അന്താരാഷ്ട്ര നാണയനിധി (IMF)

    Ans : വാഷിംങ്ടൺ
  • 8 ലോകബാങ്കിന്‍റെ (IBRD)

    Ans : വാഷിംങ്ടൺ
  • 9 ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടന (UNESCO)

    Ans : പാരീസ് (ഫ്രാൻസ്)
  • 10 അന്താരാഷ്ട ശിശുക്ഷേമസമിതി (UNICEF)

    Ans : ന്യൂയോർക്ക്
  • 11 ഭക്ഷ്യ കാർഷിക സംഘടന

    Ans : FAO - റോം (ഇറ്റലി)
  • 12 ആഗോളതപാൽ യൂണിയന്‍ (UPU)

    Ans : ബേൺ(സ്വിറ്റ്സർലണ്ട്)
  • 13 ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടി (UNEP)

    Ans : നെയ്റോബി (കെനിയ)
  • 14 കോമൺവെൽത്ത്

    Ans : ലണ്ടൻ
  • 15 ആസിയാന്‍

    Ans : ജക്കാർത്ത
  • 16 ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്ക്

    Ans : മനില (ഫിലിപ്പൈൻസ്)
  • 17 സാർക്ക് (SAARK)

    Ans : കാഠ്മണ്ഡു
  • 18 അഫ്രിക്കൻ യൂണിയന്‍

    Ans : ആഡിസ് അബാബ
  • 19 ആംനസ്റ്റി ഇന്റർനാഷണല്‍

    Ans : ലണ്ടൻ
  • 20 അന്താരാഷ്ട്ര മാരിടൈം സംഘടന

    Ans : ലണ്ടൻ
  • 21 ഒപെക്ക് (OPEC)

    Ans : വിയന്ന

"Love is patient, love is kind. It does not envy, it does not boast, it is not proud. It is not rude, it is not self seeking, it is not easily angered, it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts, always hopes, always perseveres... And now these three remain: faith hope and love. But the greatest of these is love"

- Bible (I Corinthians 13:4 7, 13)
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.