QUESTION CATEGORIES


ഐക്യരാഷ്ട്ര വര്ഷ ങ്ങള്‍ (Pages :1)

  • 1 മനുഷ്യാവകാശ വർഷം

    Ans : 1968
  • 2 വിദ്യാഭ്യാസ വർഷം

    Ans : 1970
  • 3 പുസ്തക വർഷം

    Ans : 1972
  • 4 ജനസംഖ്യാ വർഷം

    Ans : 1974
  • 5 വനിതാ വർഷം

    Ans : 1975
  • 6 ശിശു വർഷം

    Ans : 1979
  • 7 ലോക വാർത്താവിനിമയ വർഷം

    Ans : 1983
  • 8 സമാധാന വർഷം

    Ans : 1986
  • 9 സാക്ഷരതാ വർഷം

    Ans : 1990
  • 10 ബഹിരാകാശ വർഷം

    Ans : 1992
  • 11 ദാരിദ്ര്യ നിർമ്മാർജ്ജന വർഷം

    Ans : 1996
  • 12 സമുദ്ര വർഷം

    Ans : 1998
  • 13 പർവ്വതങ്ങളുടെ വർഷം

    Ans : 2002
  • 14 ശുദ്ധജല വർഷം

    Ans : 2003
  • 15 അന്താരാഷ്ട്ര നെല്ല് വർഷം

    Ans : 2004
  • 16 ജ്യോതിശാസ്ത്ര വർഷം

    Ans : 2009
  • 17 ജൈവവൈവിധ്യ വർഷം

    Ans : 2010
  • 18 വന വർഷം

    Ans : 2011
  • 19 അന്താരാഷ്ട്ര സഹകരണ വർഷം

    Ans : 2012
  • 20 അന്താരാഷ്ട്ര ജല സഹകരണ വർഷം

    Ans : 2013
  • 21 ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷം

    Ans : 2014
  • 22 അന്താരാഷ്ട്ര മണ്ണ് വർഷം

    Ans : 2015
  • 23 അന്താരാഷ്ട്ര പ്രകാശ വർഷം

    Ans : 2015
  • 24 അന്താരാഷ്ട്ര പയർ വർഷം

    Ans : 2016

"Success is a journey, not a destination. The doing is often more important than the outcome."

- Arthur Ashe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.