QUESTION CATEGORIES


പിതാക്കന്മാര്‍ (Pages :3)

  • 1 ആധുനിക ചരിത്രത്തിന്‍റെ പിതാവ്

    Ans : റാങ്കേ
  • 2 ജനാധിപത്യത്തിന്‍റെ പിതാവ്

    Ans : പെരിക്ലിസ്
  • 3 രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്

    Ans : അരിസ്റ്റോട്ടിൽ
  • 4 നവോത്ഥാനത്തിന്‍റെ പിതാവ്

    Ans : പെട്രാർക്ക്
  • 5 മതനവീകരണത്തിന്‍റെ പിതാവ്

    Ans : മാർട്ടിൻ ലൂഥർ
  • 6 സോഷ്യോളജിയുടെ പിതാവ്

    Ans : അഗസ്റ്റസ് കോം റ്റെ
  • 7 തത്വചിന്തയുടെ പിതാവ്

    Ans : സോക്രട്ടീസ്
  • 8 മനശാസത്രത്തിന്‍റെ പിതാവ്

    Ans : സിഗ്‌മണ്ട് ഫ്രോയിഡ്
  • 9 നിയമ ശാസത്രത്തിന്‍റെ പിതാവ്

    Ans : ജോൺലോക്ക്
  • 10 ഗണിത ശാത്രത്തിന്‍റെ പിതാവ്

    Ans : പൈതഗോറസ്
  • 11 ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ്

    Ans : റെനെ ദെക്കാർത്തേ
  • 12 ജ്യാമിതിയുടെ പിതാവ്

    Ans : യൂക്ലിഡ്
  • 13 ലോഗരിതത്തിന്‍റെ പിതാവ്

    Ans : ജോൺ നേപ്പിയർ
  • 14 ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്

    Ans : ടോളമി
  • 15 ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ്

    Ans : ഫ്രാൻസീസ് ബേക്കൺ
  • 16 സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്

    Ans : റോബർട്ട് ഓവൻ
  • 17 സോഷ്യലിസത്തിന്‍റെ പിതാവ്

    Ans : റോബർട്ട് ഓവൻ
  • 18 ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്

    Ans : കാൾ മാർക്സ്
  • 19 സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്

    Ans : ആഡം സ്മിത്ത്
  • 20 ചിത്രകലയുടെ പിതാവ്

    Ans : ലിയനാഡോ ഡാവിഞ്ചി
  • 21 ആധുനിക ചിത്രകലയുടെ പിതാവ്

    Ans : പാബ്ലോ പിക്കാസോ
  • 22 ആധുനിക കാർട്ടൂണിന്‍റെ പിതാവ്

    Ans : വില്യം ഹൊഗാർത്ത്
  • 23 വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്

    Ans : ഹിപ്പോക്രാറ്റസ്
  • 24 ആയുർവ്വേദത്തിന്‍റെ പിതാവ്

    Ans : ആത്രേയൻ
  • 25 ഹോമിയോപ്പതിയുടെ പിതാവ്

    Ans : സാമുവൽ ഹാനി മാൻ
  • 26 സർജറിയുടെ പിതാവ്

    Ans : സുശ്രുതൻ
  • 27 അനാട്ടമിയുടെ പിതാവ്

    Ans : ഹെറോഫിലിസ്
  • 28 ജീവശാസ്ത്രത്തിന്‍റെ പിതാവ്

    Ans : അരിസ്റ്റോട്ടിൽ
  • 29 കോശശാസ്ത്രത്തിന്‍റെ പിതാവ്

    Ans : റോബർട്ട് ഹുക്ക്
  • 30 വാക്സിനേഷന്‍റെ പിതാവ്

    Ans : എഡ്വേർഡ് ജന്നർ

"The best preparation for tomorrow is doing your best today"

- H. Jackson Brown, Jr.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.