QUESTION CATEGORIES


കണ്ടുപിടുത്തങ്ങള്‍ (Pages :5)

  • 1 ഒക്സിജൻ

    Ans : ജോസഫ് പ്രിസ്റ്റലി
  • 2 ഹൈഡ്രജൻ

    Ans : ഹെന്റി കാവൻഡിഷ്
  • 3 നൈട്രജൻ

    Ans : ഡാനിയൽ റൂഥർഫോർഡ്
  • 4 സെലിനിയം

    Ans : ബെർസെലിയസ്
  • 5 സിലിക്കൺ

    Ans : ബെർസെലിയസ്
  • 6 തോറിയം

    Ans : ബെർസെലിയസ്
  • 7 മഗ്നീഷ്യം

    Ans : ജോസഫ് ബ്ലാക്ക്
  • 8 കാത്സ്യം

    Ans : ഹംഫ്രി ഡേവി
  • 9 പൊട്ടാസ്യം

    Ans : ഹംഫ്രി ഡേവി
  • 10 സോഡിയം

    Ans : ഹംഫ്രി ഡേവി
  • 11 സിർക്കോണിയം

    Ans : മാർട്ടിൻ ക്ലാപ്രോത്ത്
  • 12 യുറേനിയം

    Ans : മാർട്ടിൻ ക്ലാപ്രോത്ത്
  • 13 റേഡിയം

    Ans : മേരി ക്യൂറി
  • 14 പൊളോണിയം

    Ans : മേരി ക്യൂറി;പിയറി ക്യൂറി
  • 15 ക്ലോറിൻ

    Ans : കാൾ ഷീലെ
  • 16 അയഡിൻ

    Ans : ബെർണാർഡ് കൊർട്ടോയ്സ്
  • 17 പെൻസിലിൻ

    Ans : അലക്സാണ്ടർ ഫളെമിങ്ങ്
  • 18 സ്ട്രെപ്റ്റോമൈസിൻ

    Ans : സെൽമാൻ വാക്സ് മാൻ
  • 19 റാബീസ് വാക്സിൻ

    Ans : ലൂയി പാസ്ചർ
  • 20 കോളറാ വാക്സിൻ

    Ans : വാൾ ഡിമർ ഹാഫ്മാൻ
  • 21 ബി.സി.ജി വാക്സിൻ

    Ans : കാൽമെറ്റ് ഗ്യൂറിൻ
  • 22 വസൂരി വാക്സിൻ

    Ans : എഡ്വേർഡ് ജന്നർ
  • 23 അഞ്ചാംപനി വാക്സിൻ

    Ans : ജോൺ എന്റർസ്
  • 24 ഐ.പി.വി (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ)

    Ans : ജോനസ് ഇ സാൽക്ക്
  • 25 ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ )

    Ans : ആൽബർട്ട് സാബിൻ
  • 26 ഐസോടോപ്പ്

    Ans : ഫ്രെഡറിക് സോഡി
  • 27 ഡ്യുട്ടീരിയം

    Ans : ഹാരോൾഡ് യൂറേ
  • 28 കാർബൺ ഡൈ ഓക്സൈഡ്

    Ans : ജോസഫ് ബ്ലാക്ക്
  • 29 അമോണിയ

    Ans : ഫ്രിറ്റ്സ് ഹേബർ
  • 30 ഓസോൺ

    Ans : ക്രിസ്റ്റ്യൻ ഷോൺബീൻ

"Don't give up! It's not over. The universe is balanced. Every set back bears with it the seeds of a come back"

- Steve Maraboli,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.