QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 1 കേരളത്തിന്‍റെ വിസ്തീർണ്ണം?

    Ans : 38863 ച.കി.മി
  • 2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

    Ans : 152
  • 3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

    Ans : 941
  • 4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?

    Ans : 21
  • 5 കേരളത്തിൽ താലൂക്കുകൾ?

    Ans : 75
  • 6 കേരളത്തിൽ കോർപ്പറേഷനുകൾ?

    Ans : 6
  • 7 കേരളത്തിൽ നഗരസഭകൾ?

    Ans : 87
  • 8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

    Ans : 140
  • 9 കേരളത്തിൽ നിയമസഭാഗങ്ങൾ?

    Ans : 141
  • 10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

    Ans : 14
  • 11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

    Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)
  • 12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

    Ans : 20
  • 13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

    Ans : 2 (ആലത്തൂർ മാവേലിക്കര)
  • 14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

    Ans : 9
  • 15 കേരളത്തിൽ തീരദേശ ദൈർഘ്യം?

    Ans : 580 കി.മീ.
  • 16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

    Ans : 9
  • 17 കേരളത്തിൽ ആകെ നദികൾ?

    Ans : 44
  • 18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

    Ans : 41
  • 19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

    Ans : 3 (കബനി ഭവാനി പാമ്പാർ )
  • 20 കേരളത്തിൽ കായലുകൾ?

    Ans : 34
  • 21 കേരളത്തിൽ ആയുർദൈർഘ്യം?

    Ans : 73.8 വയസ്സ്
  • 22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

    Ans : പാലക്കാട്
  • 23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

    Ans : വയനാട്
  • 24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

    Ans : വയനാട്
  • 25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

    Ans : ആലപ്പുഴ
  • 26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

    Ans : എരണാകുളം
  • 27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

    Ans : മലപ്പുറം
  • 28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

    Ans : ഇടുക്കി
  • 29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ
  • 30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്

"And in the end, it’s not the years in your life that count. It’s the life in your years"

- Abraham Lincoln
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.