QUESTION CATEGORIES


ഉപകരണങ്ങള്‍ (Pages :2)

  • 1 ഊഷ്മാവ്

    Ans : തെർമോ മീറ്റർ
  • 2 അന്തരീക്ഷമർദ്ദം

    Ans : ബാരോ മീറ്റർ
  • 3 ഉയരം

    Ans : അൾട്ടിമീറ്റർ
  • 4 ഉയർന്ന ഊഷ്മാവ്

    Ans : പൈറോ മീറ്റർ
  • 5 താപം

    Ans : കലോറി മീറ്റർ
  • 6 അന്തരീക്ഷത്തിലെ നീരാവിയുടെ അളവ്

    Ans : ഹൈഗ്രോ മീറ്റർ
  • 7 ദ്രാവകങ്ങളുടെ സാന്ദ്രത

    Ans : ഹൈഡ്രോ മീറ്റർ
  • 8 പാലിന്‍റെ സാന്ദ്രത

    Ans : ലാക് ടോമീറ്റർ
  • 9 ശബ്ദത്തിന്‍റെ തീവ്രത

    Ans : ഓഡിയോ മീറ്റർ
  • 10 വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത

    Ans : ടാക്കോ മീറ്റര്‍
  • 11 ജലത്തിനടിയിലെ ശബ്ദം

    Ans : ഹൈഡ്രോ ഫോൺ
  • 12 സമുദ്രത്തിന്‍റെ ആഴം

    Ans : ഫാത്തോ മീറ്റർ
  • 13 കപ്പലിന്‍റെ ക്രുത്യസമയം

    Ans : ക്രോണോ മീറ്റർ
  • 14 വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍

    Ans : ആംപ്ലിഫയർ
  • 15 കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം

    Ans : വിൻഡ് വെയിൻ
  • 16 ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം

    Ans : മാരിനേഴ്സ് കോമ്പസ്
  • 17 മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം

    Ans : റെയിൻഗേജ്
  • 18 കാറ്റിന്‍റെ ശക്തിയും വേഗതയും

    Ans : അനീ മോമീറ്റർ
  • 19 അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം

    Ans : പെരിസ്കോപ്പ്
  • 20 ദ്രാവകങ്ങളുടെ തിളനില

    Ans : ഹൈപ്സോമീറ്റർ
  • 21 മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും

    Ans : നെഫോസ് കോപ്പ്
  • 22 വൈദ്യുത പ്രതിരോധം

    Ans : ഓം മീറ്റർ
  • 23 ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ്

    Ans : സക്കാരി മീറ്റർ
  • 24 അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം

    Ans : കർബുറേറ്റർ
  • 25 ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം

    Ans : ക്രസ് കോ ഗ്രാഫ്
  • 26 ദ്രാവകങ്ങളുടെ വിസ്കോ സിറ്റി

    Ans : വിസ്കോ മീറ്റർ
  • 27 ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

    Ans : സീസ്മോ ഗ്രാഫ്
  • 28 വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം

    Ans : അക്യൂ മുലേറ്റർ
  • 29 വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം

    Ans : കമ്യൂട്ടേറ്റർ
  • 30 ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം

    Ans : അമ്മീറ്റർ

"Incredible change happens in your life when you decide to take control of what you do have power over instead of craving control over what you don't"

-  Steve Maraboli,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.