QUESTION CATEGORIES


അളവുകള്‍ - യൂണിറ്റുകള്‍ (Pages :1)

  • 1 കിലോഗ്രാം

    Ans : ഭാരം
  • 2 കിലോഗ്രാം / മീറ്റർ3

    Ans : സാന്ദ്രത
  • 3 കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

    Ans : ആക്കം (Momentum)
  • 4 ന്യൂട്ടൺ (N)

    Ans : വ്യാപകമർദ്ദം (Thrust )
  • 5 ന്യൂട്ടൺ (N)

    Ans : ബലം
  • 6 പാസ്ക്കൽ (Pa)

    Ans : മർദ്ദം
  • 7 ജൂൾ (J)

    Ans : താപം
  • 8 ജൂൾ (J)

    Ans : ഊർജ്ജം
  • 9 ജൂൾ (J)

    Ans : പ്രവൃത്തി
  • 10 വാട്ട് (w)

    Ans : പവർ
  • 11 ഹെർട്സ് (Hz)

    Ans : ആവൃത്തി
  • 12 മില്ലീ ബാർ

    Ans : അന്തരീക്ഷമർദ്ദം
  • 13 വെബ്ബർ (Wb)

    Ans : കാന്തിക ഫ്ലക്സ്
  • 14 കിലോഗ്രാം (Kg)

    Ans : പിണ്ഡം
  • 15 ഹെൻട്രി (H)

    Ans : ഇൻഡക്ടൻസ്
  • 16 വോൾട്ട് (V)

    Ans : പൊട്ടൻഷ്യൽ വ്യത്യാസം
  • 17 ഡയോപ്റ്റർ

    Ans : ലെൻസിന്‍റെ പവർ
  • 18 ഡെസിബൽ (db)

    Ans : ശബ്ദത്തിന്‍റെ ഉച്ചത
  • 19 ടെസ് ല (T )

    Ans : കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത
  • 20 ഫാരഡ് (F)

    Ans : ക പാസാന്റൻസ്
  • 21 Lux

    Ans : ഇലുമിനൻസ്
  • 22 കൂളോം (C)

    Ans : വൈദ്യതചാർജ്ജ്
  • 23 ഓം

    Ans : വൈദ്യത പ്രതിരോധം
  • 24 ആങ്ങ് സ്ട്രം

    Ans : തരംഗദൈർഘ്യം
  • 25 ലൂമൻ

    Ans : ലൂമിനൻസ് ഫ്ലക്സ്
  • 26 ലാംബർട്ട്

    Ans : തിളക്കം (Brightness )
  • 27 കാന്റല (cd)

    Ans : പ്രകാശ തിവ്രത

"One important key to success is self confidence. An important key to self confidence is preparation"

- Arthur Ashe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.