QUESTION CATEGORIES


രാസനാമങ്ങള്‍ (Pages :3)

  • 1 കുമ്മായം

    Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
  • 2 മാർബിൾ/ ചുണ്ണാമ്പുകല്ല്

    Ans : കാത്സ്യം കാർബണേറ്റ്
  • 3 ക്വിക് ലൈം (നീറ്റുകക്ക)

    Ans : കാത്സ്യം ഓക്സൈഡ്
  • 4 ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം)

    Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
  • 5 ബ്ലീച്ചിംഗ് പൗഡർ

    Ans : കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്
  • 6 ഫ്ളൂർ സ്പാർ

    Ans : കാത്സ്യം ഫ്ളൂറൈഡ്
  • 7 പ്ലാസ്റ്റർ ഓഫ് പാരീസ്

    Ans : കാത്സ്യം സൾഫേറ്റ്
  • 8 ജിപ്സം

    Ans : കാത്സ്യം സൾഫേറ്റ്
  • 9 ഹൈഡ്രോലിത്

    Ans : കാത്സ്യം ഹൈ ഡ്രൈഡ്
  • 10 ബറൈറ്റ്സ്

    Ans : ബേരിയം സൾഫേറ്റ്
  • 11 ബ റൈറ്റ വാട്ടർ

    Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി
  • 12 കറിയുപ്പ്

    Ans : സോഡിയം ക്ലോറൈഡ്
  • 13 ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ)

    Ans : സോഡിയം നൈട്രേറ്റ്
  • 14 അലക്കു കാരം

    Ans : സോഡിയം കാർബണേറ്റ്
  • 15 ബേക്കിങ്ങ് പൗഡർ (അപ്പക്കാരം)

    Ans : സോഡിയം ബൈകാർബണേറ്റ്'
  • 16 കാസ്റ്റിക് സോഡാ

    Ans : സോഡിയം ഹൈഡ്രോക്സൈഡ്
  • 17 സോഡാ ആഷ്

    Ans : സോഡിയം കാർബണേറ്റ്‌
  • 18 ഹൈപോ

    Ans : സോഡിയം തയോ സൾഫേറ്റ്
  • 19 ബൊറാക്സ്

    Ans : സോഡിയം പൈറോ ബോറേറ്റ്
  • 20 ബ്രൈൻ

    Ans : സോഡിയം ക്ലോറൈഡ് ലായനി
  • 21 നൈറ്റർ

    Ans : പൊട്ടാസ്യം നൈട്രേറ്റ്
  • 22 ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് )

    Ans : പൊട്ടാസ്യം ക്ലോറൈഡ്
  • 23 കാസ്റ്റിക് പൊട്ടാഷ്

    Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
  • 24 പൊട്ടാഷ്

    Ans : പൊട്ടാസ്യം കാർബണേറ്റ്
  • 25 ലൂണാർകാസ്റ്റിക്

    Ans : സിൽവർ നൈട്രേറ്റ്
  • 26 വൈറ്റ് ലെഡ്

    Ans : ബെയ്സിക് ലെഡ് കാർബണേറ്റ്
  • 27 ക്രോം യെല്ലോ

    Ans : ലെഡ്‌ കോമേറ്റ്
  • 28 ചുവപ്പ് ലെഡ്

    Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്
  • 29 ലിതാർജ്

    Ans : ലെഡ് മോണോക് സൈഡ്
  • 30 ഗലീന

    Ans : ലെഡ് സൾഫൈഡ്

"There is no security in this life. There is only opportunity"

- Douglas MacArthur
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.