QUESTION CATEGORIES


നിര്‍മ്മാണ പ്രക്രീയകള്‍ (Pages :1)

  • 1 ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ

    Ans : ഗിർ ഡലർ സൾഫൈഡ് പ്രക്രീയ
  • 2 ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം

    Ans : ഡീക്കൺസ് പ്രക്രീയ (Deacons)
  • 3 സോഡിയം വേർതിരിക്കുന്ന പ്രക്രിയ

    Ans : ഡൗൺസ് പ്രക്രിയ (Downs )
  • 4 മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ

    Ans : ഡോ പ്രക്രിയ (Dow)
  • 5 ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം

    Ans : ബോഷ് (Bosh)
  • 6 അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം

    Ans : ഹാൾ ഹെറൗൾട്ട് (HaI Heroult )
  • 7 നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ

    Ans : ഓസ്റ്റ് വാൾഡ് (Ostwald)
  • 8 ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ

    Ans : ബേയേഴ്സ് (Bayers)
  • 9 കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ

    Ans : സയനൈഡ് (Cyanide)
  • 10 ഉരുക്കിന്‍റെ വ്യാവസായികോത്പാദനം

    Ans : ബെസിമർ (Bessimer )
  • 11 സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം

    Ans : സമ്പർക്ക (Contact)
  • 12 സൾഫർ നിർമ്മാണ പ്രക്രിയ

    Ans : ഫ്രാഷ് (Frasch)
  • 13 ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ

    Ans : ഡിസ്റ്റിലേഷൻ
  • 14 സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ

    Ans : ബാഷ്പീകരണം
  • 15 സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ

    Ans : ഡിസ്റ്റിലേഷൻ
  • 16 ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

    Ans : ഗിർ ഡലർ സൾഫൈഡ് പ്രക്രീയ
  • 17 ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

    Ans : ഡീക്കൺസ് പ്രക്രീയ (Deacons)
  • 18 സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

    Ans : ഡൗൺസ് പ്രക്രിയ (Downs )
  • 19 മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

    Ans : ഡോ പ്രക്രിയ (Dow)
  • 20 ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

    Ans : ബോഷ് (Bosh)
  • 21 അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?

    Ans : ഹാൾ ഹെറൗൾട്ട് (HaI Heroult )
  • 22 നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

    Ans : ഓസ്റ്റ് വാൾഡ് (Ostwald)
  • 23 ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

    Ans : ബേയേഴ്സ് (Bayers)
  • 24 കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

    Ans : സയനൈഡ് (Cyanide)
  • 25 ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?

    Ans : ബെസിമർ (Bessimer )
  • 26 സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?

    Ans : സമ്പർക്ക (Contact)
  • 27 സൾഫർ നിർമ്മാണ പ്രക്രിയ?

    Ans : ഫ്രാഷ് (Frasch)
  • 28 ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?

    Ans : ഡിസ്റ്റിലേഷൻ
  • 29 സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

    Ans : ബാഷ്പീകരണം
  • 30 സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?

    Ans : ഡിസ്റ്റിലേഷൻ

"I have always known that at last I would take this road, but yesterday I did not know that it would be today"

- Japanese Haiku
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.