QUESTION CATEGORIES


ആസിഡുകള്‍ (Pages :1)

  • 1 തക്കാളി

    Ans : ഓക്സാലിക് ആസിഡ്
  • 2 നേന്ത്രപ്പഴം

    Ans : ഓക്സാലിക് ആസിഡ്
  • 3 ചുവന്നുള്ളി

    Ans : ഓക്സാലിക് ആസിഡ്
  • 4 ചോക്കലേറ്റ്

    Ans : ഓക്സാലിക് ആസിഡ്
  • 5 പുളി

    Ans : ടാർട്ടാറിക് ആസിഡ്
  • 6 മുന്തിരി

    Ans : ടാർട്ടാറിക് ആസിഡ്
  • 7 ആപ്പിൾ

    Ans : മാലിക് ആസിഡ്
  • 8 എണ്ണ

    Ans : സ്റ്റിയറിക് ആസിഡ്
  • 9 കൊഴുപ്പ്

    Ans : സ്റ്റിയറിക് ആസിഡ്
  • 10 പാം ഓയിൽ

    Ans : പാൽ മാറ്റിക് ആസിഡ്
  • 11 മരച്ചീനി

    Ans : പ്രൂസിക് ആസിഡ്
  • 12 തേയില

    Ans : ടാനിക് ആസിഡ്
  • 13 തേങ്ങ

    Ans : കാപ്രിക് ആസിഡ്
  • 14 അരി

    Ans : ഫൈറ്റിക് ആസിഡ്
  • 15 ഉറുമ്പ്

    Ans : ഫോമിക് ആസിഡ്
  • 16 കടന്നൽ

    Ans : ഫോമിക് ആസിഡ്
  • 17 തേനീച്ച

    Ans : ഫോമിക് ആസിഡ്
  • 18 തേനീച്ച മെഴുക്

    Ans : സെറോട്ടിക് ആസിഡ്
  • 19 സോഡാ ജലം

    Ans : കാർ ബോണിക് ആസിഡ്
  • 20 സോഫ്റ്റ് ഡ്രിങ്ക്സ്

    Ans : ഫോസ് ഫോറിക് ആസിഡ്
  • 21 നാരങ്ങ

    Ans : സിട്രിക് ആസിഡ്
  • 22 ഓറഞ്ച്

    Ans : സിട്രിക് ആസിഡ്
  • 23 നെല്ലിക്ക

    Ans : അസ്കോർബിക് ആസിഡ്
  • 24 തൈര്

    Ans : ലാക്ടിക് ആസിഡ്
  • 25 വെറ്റില

    Ans : കാറ്റച്യൂണിക് ആസിഡ്
  • 26 വിനാഗിരി

    Ans : അസറ്റിക് ആസിഡ്
  • 27 ആസ്പിരിൻ

    Ans : അസറ്റെൽ സാലിസിലിക്കാസിഡ്
  • 28 മാംസ്യം

    Ans : അമിനോ ആസിഡ്
  • 29 മൂത്രം

    Ans : യൂറിക് ആസിഡ്
  • 30 മണ്ണ്

    Ans : ഹ്യൂമിക് ആസിഡ്

"Desire is the starting point of all achievement, not a hope, not a wish, but a keen pulsating desire which transcends everything"

- Napoleon Hill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.