QUESTION CATEGORIES


ജീവകങ്ങള്‍ -രാസനാമങ്ങള്‍ (Pages :1)

  • 1 ജീവകം A

    Ans : റെറ്റിനോൾ
  • 2 ജീവകം BI

    Ans : തയാമിൻ
  • 3 ജീവകം B2

    Ans : റൈബോ ഫ്ളാവിൻ
  • 4 ജീവകം B3

    Ans : നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )
  • 5 ജീവകം B5

    Ans : പാന്റോതെനിക് ആസിഡ്
  • 6 ജീവകം B6

    Ans : പാരിഡോക്സിൻ
  • 7 ജീവകം B7

    Ans : ബയോട്ടിൻ
  • 8 ജീവകം B9

    Ans : ഫോളിക് ആസിഡ്
  • 9 ജീവകം B 12

    Ans : സൈനോ കൊബാലമിൻ
  • 10 ജീവകം C

    Ans : ആസ്കോർ ബിക് ആസിഡ്
  • 11 ജീവകം D

    Ans : കാൽസിഫെറോൾ
  • 12 ജീവകം E

    Ans : ടോക്കോ ഫെറോൾ
  • 13 ജീവകം K

    Ans : ഫിലോ ക്വിനോൺ

"Doing what you like is freedom. Liking what you do is happiness"

- Frank Tyger
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.