QUESTION CATEGORIES


രോഗങ്ങള്‍ – രോഗകാരികള്‍ (Pages :2)

  • 1 എയ്ഡ്സ് (വൈറസ്)

    Ans : HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്
  • 2 ചിക്കൻ പോക്സ് (വൈറസ്)

    Ans : വേരി സെല്ല സോസ്റ്റർ വൈറസ്
  • 3 ജലദോഷം (വൈറസ്)

    Ans : റൈനോ വൈറസ്
  • 4 മീസിൽ രോഗം (വൈറസ്)

    Ans : പോളിനോസ മോർ ബിലോറിയം
  • 5 ചിക്കൻ ഗുനിയ (വൈറസ്)

    Ans : ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)
  • 6 പോളിയോ മൈലിറ്റ്സ് (വൈറസ്)

    Ans : പോളിയോ വൈറസ്
  • 7 പേവിഷബാധ (വൈറസ്)

    Ans : റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
  • 8 അരിമ്പാറ (വൈറസ്)

    Ans : ഹ്യൂമൻ പാപ്പിലോമ വൈറസ്
  • 9 വസൂരി (വൈറസ്)

    Ans : വേരിയോള വൈറസ്
  • 10 ഡെങ്കിപ്പനി(വൈറസ്)

    Ans : ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
  • 11 സാർസ് (വൈറസ്)

    Ans : സാർസ് കൊറോണ വൈറസ്
  • 12 പന്നിപ്പനി (വൈറസ്)

    Ans : H1N1 വൈറസ്
  • 13 പക്ഷിപ്പനി (വൈറസ്)

    Ans : H5 N1 വൈറസ്
  • 14 അത് ലറ്റ്ഫൂട്ട് (ഫംഗസ്)

    Ans : എപിഡെർമോ ഫൈറ്റോൺ
  • 15 കാൻഡിഡിയാസിസ് (ഫംഗസ്)

    Ans : കാൻഡിഡാ ആൽബികൻസ്
  • 16 റിങ് വേം (ഫംഗസ്)

    Ans : മൈക്രോ സ്പോറം
  • 17 ആസ്പർജില്ലോസിസ് (ഫംഗസ്)

    Ans : ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്
  • 18 കോളറ (ബാക്ടീരിയ)

    Ans : വിബ്രിയോ കോളറ
  • 19 ക്ഷയം (ബാക്ടീരിയ)

    Ans : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
  • 20 കുഷ്ഠം (ബാക്ടീരിയ)

    Ans : മൈക്കോ ബാക്ടീരിയം ലെപ്രെ
  • 21 ടെറ്റനസ് (ബാക്ടീരിയ)

    Ans : ക്ലോസ്ട്രിഡിയം ടെറ്റനി
  • 22 ഡിഫ്ത്തീരിയ (ബാക്ടീരിയ)

    Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
  • 23 ടൈഫോയിഡ് (ബാക്ടീരിയ)

    Ans : സാൽമോണല്ല ടൈഫി
  • 24 വില്ലൻ ചുമ (ബാക്ടീരിയ)

    Ans : ബോർഡറ്റെല്ലപെർട്ടൂസിസ്
  • 25 പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)

    Ans : യെർസീനിയ പെസ്റ്റിസ്
  • 26 എലിപ്പനി (ബാക്ടീരിയ)

    Ans : ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
  • 27 ഗോണോറിയ (ബാക്ടീരിയ)

    Ans : നിസ്സേറിയ ഗോണോറിയ
  • 28 സിഫിലിസ് (ബാക്ടീരിയ)

    Ans : ട്രിപ്പോനിമ പലീഡിയം
  • 29 ആന്ത്രാക്സ് (ബാക്ടീരിയ)

    Ans : ബാസില്ലസ് ആന്ത്രാസിസ്
  • 30 തൊണ്ടകാറൽ (ബാക്ടീരിയ)

    Ans : സ്ട്രെപ്റ്റോ കോക്കസ്

"Destiny is not a matter of chance, it is a matter of choice. It is not a thing to be waited for, it is a thing to be achieved"

- Jeremy Kitson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.