QUESTION CATEGORIES


വിവിധ പഠന ശാഖകള്‍ (Pages :4)

  • 1 ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം

    Ans : ബയോളജി
  • 2 സസ്യങ്ങളെക്കുറിച്ചുള്ള പഠനം

    Ans : ബോട്ടണി
  • 3 സസ്യ രോഗങ്ങളെക്കുറിച്ചുള്ള പഠനം

    Ans : പ്ലാന്‍റ് പതോളജി
  • 4 ജന്തുക്കളെക്കുറിച്ചുള്ള പഠനം

    Ans : സുവോളജി
  • 5 സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം

    Ans : മൈക്രോ ബയോളജി
  • 6 ഫംഗസുകളെക്കുറിച്ചുള്ള പഠനം

    Ans : മൈക്കോളജി
  • 7 വൈറസുകളെക്കുറിച്ചുള്ള പഠനം

    Ans : വൈറോളജി
  • 8 ബാക്ടീരിയകളെക്കുറിച്ചുള്ള പഠനം

    Ans : ബാക്ടീരിയോളജി
  • 9 ആൽഗകളെ ക്കുറിച്ചുള്ള പഠനം

    Ans : ഫൈക്കോളജി
  • 10 പന്നലുകളെക്കുറിച്ചുള്ള പഠനം

    Ans : ടെറി ഡോളജി
  • 11 പായലിനെക്കുറിച്ചുള്ള പഠനം

    Ans : ബ്രയോളജി
  • 12 ഉരഗങ്ങളെക്കുറിച്ചുള്ള പഠനം

    Ans : ഹെർ പറ്റോളജി
  • 13 പാമ്പുകളെക്കുറിച്ചുള്ള പഠനം

    Ans : ഓ ഫിയോളജി (സെർപന്റോളജി )
  • 14 മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം

    Ans : ഇക്തിയോളജി
  • 15 പക്ഷികളെ ക്കുറിച്ചുള്ള പഠനം

    Ans : ഓർണിത്തോളജി
  • 16 പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള പഠനം

    Ans : കാലിയോളജി (നിഡോളജി)
  • 17 ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം

    Ans : എന്റമോളജി
  • 18 തിമിംഗലങ്ങളെക്കുറിച്ചുള്ള പഠനം

    Ans : സീറ്റോളജി
  • 19 സസ്തനികളെക്കുറിച്ചുള്ള പഠനം

    Ans : മാമോളജി
  • 20 മുട്ടകളെ ക്കുറിച്ചുള്ള പഠനം

    Ans : ഊളജി ( ഓവലോളജി)
  • 21 നായ്ക്കളെ ക്കുറിച്ചുള്ള പഠനം

    Ans : സൈനോളജി
  • 22 കുതിരകളെ ക്കുറിച്ചുള്ള പഠനം

    Ans : ഹിപ്പോളജി
  • 23 ഉറുമ്പുകളെ ക്കുറിച്ചുള്ള പഠനം

    Ans : മിർമക്കോളജി
  • 24 ചിലന്തികളെ ക്കുറിച്ചുള്ള പഠനം

    Ans : അരാക്നോളജി
  • 25 പല്ലികളെ ക്കുറിച്ചുള്ള പഠനം

    Ans : സൗറോളജി
  • 26 ശുദ്ധജലത്തെ ക്കുറിച്ചുള്ള പഠനം

    Ans : ലിമ്നോളജി
  • 27 ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച പഠനം

    Ans : ഇക്കോളജി
  • 28 ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനം

    Ans : എത്തോളജി
  • 29 വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച പഠനം

    Ans : ജനറ്റിക്സ്
  • 30 ശരീര ഘടനയും രൂപവും സംബന്ധിച്ച പഠനം

    Ans : മോർ ഫോളജി

"Any fool can criticize, condemn, and complain, and most fools do"

- Benjamin Franklin
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.