QUESTION CATEGORIES


കാര്‍ഷിക വിപ്ലവങ്ങള്‍ (Pages :1)

  • 1 ഹരിത വിപ്ലവം

    Ans : കാർഷിക ഉത്പാദനം
  • 2 ധവള വിപ്ലവം

    Ans : പാൽ ഉത്പാദനം
  • 3 നീല വിപ്ലവം

    Ans : മത്സ്യ ഉത്പാദനം
  • 4 രജത വിപ്ലവം

    Ans : മുട്ട ഉത്പാദനം
  • 5 മഞ്ഞ വിപ്ലവം

    Ans : എണണക്കുരുക്കളുടെ ഉത്പാദനം
  • 6 ബ്രൗൺ വിപ്ലവം

    Ans : രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം
  • 7 ഗ്രേവിപ്ലവം

    Ans : ഭവന നിർമ്മാണം;വളങ്ങൾ
  • 8 പിങ്ക് വിപ്ലവം

    Ans : മരുന്ന് ഉത്പാദനം
  • 9 കറുത്ത വിപ്ലവം

    Ans : പെട്രോളിയം ഉത്പാദനം
  • 10 സിൽവർ ഫൈബർ വിപ്ലവം

    Ans : പരുത്തി ഉത്പാദനം
  • 11 ചുവപ്പ്വിപ്ലവം

    Ans : മാംസം; തക്കാളി ഉത്പാദനം
  • 12 സ്വർണ്ണവിപ്ലവം

    Ans : പഴം;പച്ചക്കറി ഉത്പാദനം
  • 13 മഴവിൽ വിപ്ലവം

    Ans : കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി

"When you want something, all [of] the universe conspires in helping you to achieve it"

- Paulo Coelho
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.