QUESTION CATEGORIES


കാര്‍ഷിക സ്ഥാപനങ്ങള്‍ (Pages :1)

  • 1 മിൽമയുടെ ആസ്ഥാനം

    Ans : തിരുവനന്തപുരം
  • 2 കേരഫെഡിന്‍റെ ആസ്ഥാനം

    Ans : തിരുവനന്തപുരം
  • 3 സുഗന്ധഭവന്‍റെ ആസ്ഥാനം

    Ans : പാലാരിവട്ടം
  • 4 ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം

    Ans : കോഴിക്കോട്
  • 5 ബീഫെഡിന്‍റെ ആസ്ഥാനം

    Ans : പാപ്പനംകോട് (തിരുവനന്തപുരം)
  • 6 സെറി ഫെഡിന്‍റെ ആസ്ഥാനം

    Ans : പട്ടം (തിരുവനന്തപുരം)
  • 7 മാർക്കറ്റ് ഫെഡിന്‍റെ ആസ്ഥാനം

    Ans : ഗാന്ധിഭവൻ കൊച്ചി
  • 8 ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം

    Ans : അങ്കമാലി
  • 9 കാപ്പി ഗവേഷണ കേന്ദ്രം

    Ans : ചൂണ്ടൽ വയനാട്
  • 10 ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം

    Ans : പാലോട്
  • 11 ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

    Ans : പീച്ചി ത്രിശൂർ
  • 12 റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

    Ans : കോട്ടയം
  • 13 ഏലം ഗവേഷണ കേന്ദ്രം

    Ans : പാമ്പാടും പാറ ഇടുക്കി
  • 14 പുൽതൈല ഗവേഷണ കേന്ദ്രം

    Ans : ഓടക്കാലി എർണാകുളം
  • 15 നാളികേര വികസന ബോർഡ്

    Ans : കൊച്ചി
  • 16 കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ

    Ans : പട്ടം
  • 17 സെൻട്രൽ സ്റ്റേറ്റ് ഫാം

    Ans : ആറളം കണ്ണൂർ
  • 18 ഏത്തവാഴ ഗവേഷണ കേന്ദ്രം

    Ans : കണ്ണാറ തൃശൂർ
  • 19 ഫാം ഇൻഫർമേഷൻ ബ്യൂറോ

    Ans : കവടിയാർ തിരുവനന്തപുരം
  • 20 കേരള കാർഷിക സർവ്വകലാശാല

    Ans : മണ്ണുത്തി (വെള്ളാനിക്കര)
  • 21 കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം

    Ans : കൊച്ചി
  • 22 കരിമ്പ് ഗവേഷണ കേന്ദ്രങ്ങള്‍

    Ans : തിരുവല്ല (പത്തനംതിട്ട); മേനോൻപാറ (പാലക്കാട് )
  • 23 നാളികേര ഗവേഷണ കേന്ദ്രം

    Ans : ബാലരാമപുരം
  • 24 കുരുമുളക് ഗവേഷണ കേന്ദ്രം

    Ans : പന്നിയൂർ കണ്ണൂർ
  • 25 കശുവണ്ടി ഗവേഷണ കേന്ദ്രം

    Ans : ആനക്കയം മലപ്പുറം
  • 26 കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

    Ans : ശ്രീകാര്യം
  • 27 നാഷണൽ സീഡ് കോർപ്പറേഷൻ

    Ans : കരമന
  • 28 കൈതച്ചക്ക ഗവേഷണ കേന്ദ്രം

    Ans : വെള്ളാനിക്കര ത്രിശൂർ
  • 29 ഓയിൽപാം ഇന്ത്യ ലിമിറ്റഡ്

    Ans : കോട്ടയം
  • 30 സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്‍റ് സെന്റർ

    Ans : കൊച്ചി

"The soul would have no rainbow if the eyes had no tears"

- Native American proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.