QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 1 കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

    Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്
  • 2 കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

    Ans : സി. അച്യുതമേനോൻ
  • 3 കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

    Ans : ജോസഫ് മുണ്ടശ്ശേരി
  • 4 കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

    Ans : ടി. വി. തോമസ്
  • 5 കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?

    Ans : കെ. പി. ഗോപാലൻ
  • 6 കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

    Ans : വി. ആർ. കൃഷ്ണയ്യർ
  • 7 കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

    Ans : കെ. സി. ജോർജ്
  • 8 കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

    Ans : ടി. എ. മജീദ്
  • 9 കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

    Ans : പി. കെ. ചാത്തൻ
  • 10 കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

    Ans : ഡോ. എ. ആർ. മേനോൻ
  • 11 കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?

    Ans : 2015 ഡിസംബർ 17
  • 12 കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

    Ans : 141
  • 13 കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

    Ans : 140
  • 14 കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

    Ans : 20
  • 15 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

    Ans : 9
  • 16 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

    Ans : സി എച്ച്‌ മുഹമ്മദ് കോയ
  • 17 കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

    Ans : കെ ആർ ഗൗരിയമ്മ
  • 18 കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

    Ans : കെ. ഓ ഐ ഷാഭായി
  • 19 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

    Ans : അർ ബാല ക്രുഷ്ണപിള്ള
  • 20 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

    Ans : കെ ആർ നാരായണൻ
  • 21 ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

    Ans : 4 -)o നിയമസഭ
  • 22 കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

    Ans : 7 തവണ
  • 23 ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

    Ans : ചാൾസ് ഡയസ്
  • 24 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

    Ans : ബർദാർ കെ എം പണിക്കർ
  • 25 കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?

    Ans : ആ നിമസ്ക്രീൻ
  • 26 രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

    Ans : ലക്ഷ്മി എന്ന മേനോൻ
  • 27 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

    Ans : ജി.ശങ്കരക്കുറുപ്പ്
  • 28 ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

    Ans : കെ.മുരളീധരൻ
  • 29 ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

    Ans : വക്കം പുരുഷോത്തമൻ
  • 30 പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?

    Ans : രാമസ്വാമി അയ്യർ

"Strong people have a strong sense of self worth and self awareness; they don’t need the approval of others"

-  Roy T. Bennett,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.