QUESTION CATEGORIES


യാത്രാവിവരണം (Pages :1)

  • 1 നൈൽ ഡയറി

    Ans : എസ്.കെ പൊറ്റക്കാട്
  • 2 പാതിരാ സൂര്യന്‍റെ നാട്ടിൽ

    Ans : എസ്.കെ പൊറ്റക്കാട്
  • 3 ബാലിദ്വീപ്

    Ans : എസ്.കെ പൊറ്റക്കാട്
  • 4 സിംഹ ഭൂമി

    Ans : എസ്.കെ പൊറ്റക്കാട്
  • 5 വർത്തമാനപ്പുസ്തകം

    Ans : പാറേമ്മാക്കൽ തോമ്മാ കത്തനാർ
  • 6 മദിരാശി യാത്ര

    Ans : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • 7 അടരുന്ന കക്കകൾ

    Ans : ആഷാമേനോൻ
  • 8 ശബരിമല യാത്ര

    Ans : പന്തളം കേരളവർമ്മ
  • 9 ബിലാത്തിവിശേഷം

    Ans : കെ.പി .കേശവമേനോൻ
  • 10 പല ലോകം പല കാലം

    Ans : കെ. സച്ചിദാനന്ദൻ
  • 11 വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ

    Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
  • 12 ഒരു ആഫ്രിക്കൻ യാത്ര

    Ans : സക്കറിയ
  • 13 ഉണരുന്ന ഉത്തരേന്ത്യ

    Ans : എൻ.വി. കൃഷ്ണവാര്യർ
  • 14 മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും

    Ans : എസ്.ശിവദാസ്
  • 15 എന്‍റെ കേരളം

    Ans : കെ.രവീന്ദ്രൻ
  • 16 നേപ്പോൾ ഡയറി

    Ans : ഒ. ക്രിഷ്ണൻ
  • 17 ആമസോണും കുറെ വ്യാകുലതകളും

    Ans : എം.പി വീരേന്ദ്രകുമാർ
  • 18 ആൾക്കൂട്ടത്തിൽ തനിയെ

    Ans : എം ടി വാസുദേവൻ നായർ
  • 19 ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ

    Ans : രാജു നാരായണസ്വാമി
  • 20 ബോൾട്ടിക് ഡയറി

    Ans : സന്തോഷ് ജോർജ്ജ് കുളങ്ങര
  • 21 വോൾഗാതരംഗങ്ങൾ

    Ans : റ്റി.എൻ ഗോപകുമാർ
  • 22 അടരുന്ന ആകാശം

    Ans : ജോർജ്ജ് ഓണക്കൂർ

"God will become visible as God's image is reborn in you"

- St. Bernard of Clairveux
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.