QUESTION CATEGORIES


എഴുത്തുകാര്‍ - വിശേഷണങ്ങള്‍ (Pages :1)

  • 1 വാത്സല്യത്തിന്‍റെ കവയിത്രി

    Ans : ബാലാമണിയമ്മ
  • 2 മാതൃത്വത്തിന്‍റെ കവയിത്രി

    Ans : ബാലാമണിയമ്മ
  • 3 ദാർശനിക കവി

    Ans : ജി ശങ്കരക്കുറുപ്പ്‌
  • 4 ജനകീയ കവി

    Ans : കുഞ്ചൻ നമ്പ്യാർ
  • 5 ഋതുക്കളുടെ കവി

    Ans : ചെറുശ്ശേരി
  • 6 മയ്യഴിയുടെ കഥാകാരൻ

    Ans : എം.മുകുന്ദൻ
  • 7 വിപ്ലവ കവി

    Ans : വയലാർ രാമവർമ്മ
  • 8 ആശയഗംഭീരൻ

    Ans : കുമാരനാശാൻ
  • 9 ശബ്ദ സുന്ദരൻ

    Ans : വള്ളത്തോൾ
  • 10 ശബ്ദ ദാര്‍ഢ്യൻ

    Ans : ഉള്ളൂർ
  • 11 പണ്ഡിതനായ കവി

    Ans : ഉള്ളൂർ
  • 12 ഉല്ലേഖ നായകൻ

    Ans : ഉള്ളൂർ
  • 13 നാളികേര പാകൻ

    Ans : ഉള്ളൂർ
  • 14 നിളയുടെ കവി

    Ans : പി കുഞ്ഞിരാമൻ നായർ
  • 15 നിളയുടെ കഥാകാരൻ

    Ans : എം.ടി വാസുദേവന്‍ നായര്‍
  • 16 സ്നേഹ ഗായകൻ

    Ans : കുമാരനാശാൻ
  • 17 സംസ്ഥാന കവി

    Ans : വള്ളത്തോൾ
  • 18 ശക്തിയുടെ കവി

    Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
  • 19 സരസകവി

    Ans : മൂലൂർ പത്മനാഭ പണിക്കർ
  • 20 വിഷാദത്തിന്‍റെ കവി

    Ans : ഇടപ്പള്ളി രാഘവന്‍പിള്ള
  • 21 വിഷാദത്തിന്‍റെ കവയിത്രി

    Ans : സുഗതകുമാരി
  • 22 വിഷാദത്തിന്‍റെ കഥാകാരി

    Ans : രാജലക്ഷ്മി
  • 23 കവിത ചാട്ടവാറാക്കിയ കവി

    Ans : കുഞ്ചൻ നമ്പ്യാർ
  • 24 വാഗ്ദേവതയുടെ വീരഭടൻ

    Ans : സി.വി.രാമൻപിള്ള
  • 25 ബേപ്പൂർ സുൽത്താൻ

    Ans : വൈക്കം മുഹമ്മദ്ബഷീർ
  • 26 ക്ഷുഭിത യൗവനത്തിന്‍റെ കവി

    Ans : ബാലചന്ദ്രൻ ചുള്ളിക്കാട്
  • 27 തൂലിക പടവാളാക്കിയ കവി

    Ans : വയലാർ

"The pen that writes your life story must be held in your own hand"

- Irene C. Kassorla
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.