QUESTION CATEGORIES


കേരളത്തില്‍ ആദ്യം (Pages :4)

  • 1 പത്രം

    Ans : രാജ്യസമാചാരം
  • 2 പക്ഷിസങ്കേതം

    Ans : തട്ടേക്കാട്
  • 3 കാഴ്ചബംഗ്ലാവ്

    Ans : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  • 4 വിമാനസർവീസ്

    Ans : തിരുവനന്തപുരം- മുംബൈ
  • 5 ഇംഗ്ലീഷ് സ്കൂൾ

    Ans : മട്ടാഞ്ചേരി
  • 6 മലയാള പുസ്തകം

    Ans : സംക്ഷേപവേദാർത്ഥം
  • 7 മെഡിക്കൽ കോളേജ്

    Ans : തിരുവനന്തപുരം
  • 8 വനിതാ മജിസ്ട്രേറ്റ്

    Ans : ഓമനക്കുഞ്ഞമ്മ
  • 9 ജലവൈദ്യുത പദ്ധതി

    Ans : പള്ളിവാസൽ
  • 10 മലയാള ഖണ്ഡകാവ്യം

    Ans : വീണപൂവ്
  • 11 ഡെപ്യൂട്ടി സ്പീക്കർ

    Ans : കെ.ഒഐഷാ ഭായി
  • 12 പ്രതിപക്ഷ നേതാവ്

    Ans : പി.ടിചാക്കോ
  • 13 കോളേജ്

    Ans : സി.എം.എസ് കോളേജ് (കോട്ടയം)
  • 14 അച്ചടിശാല

    Ans : സി.എം.എസ്പ്രസ്സ് (കോട്ടയം)
  • 15 സർവ്വകലാശാല

    Ans : തിരുവിതാംകൂർ
  • 16 വൈദ്യുതീകരിച്ച പട്ടണം

    Ans : തിരുവനന്തപുരം
  • 17 എഞ്ചിനീയറിംഗ് കേളേജ്

    Ans : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  • 18 തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

    Ans : മാർത്താണ്ഡവർമ
  • 19 മലയാള ലിപിയിൽ അച്ചടിച്ചത്

    Ans : ഹോർത്തൂസ് മലബാറിക്കസ്
  • 20 സ്പീക്കർ

    Ans : ആർ ശങ്കരനാരായണന്‍ തമ്പി
  • 21 ഗ്രന്ഥശാല

    Ans : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  • 22 ലക്ഷണയുക്തമായ നോവൽ

    Ans : ഇന്ദുലേഖ
  • 23 ഡീസൽ വൈദ്യുത പദ്ധതി

    Ans : ബ്രഹ്മപുരം
  • 24 കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ മലയാളി

    Ans : ഡോ.ജോൺ മത്തായി
  • 25 മലയാളി കർദ്ദിനാൾ

    Ans : കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
  • 26 ബാങ്ക്

    Ans : നെടുങ്ങാടി ബാങ്ക്
  • 27 പ്രസ്സ്

    Ans : ജസ്യുട്ട് പ്രസ്സ്
  • 28 കേരളത്തിലെ ആദ്യ പേപ്പർ മിൽ

    Ans : പുനലൂർ പേപ്പർ മിൽ
  • 29 കേരളത്തിലെ ആദ്യ വനിതാ മന്ത്രി

    Ans : കെ.ആർ ഗൌരിയമ്മ
  • 30 ഗവർണ്ണർ

    Ans : ഡോ.ബി. രാമകൃഷ്ണറാവു

"Be thankful for what you have; you'll end up having more. If you concentrate on what you don't have, you will never, ever have enough"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.