QUESTION CATEGORIES


കാര്‍ഷിക ബഹുമതികള്‍ (Pages :1)

  • 1 മികച്ച കർഷകൻ

    Ans : കർഷകോത്തമ
  • 2 മികച്ച കേരകർഷകൻ

    Ans : കേര കേസരി
  • 3 മികച്ച ക്ഷീരകർഷകൻ

    Ans : ക്ഷീരധാര
  • 4 മികച്ച പച്ചക്കറി കർഷകൻ

    Ans : ഹരിത മിത്ര
  • 5 മികച്ച കർഷകത്തൊഴിലാളി

    Ans : ശ്രമ ശക്തി
  • 6 മികച്ച കർഷക വനിത

    Ans : കർഷക തിലകം
  • 7 കൃഷി ഓഫീസർ

    Ans : കർഷക മിത്ര
  • 8 കൃഷി ശാസത്രജ്ഞൻ

    Ans : കൃഷി വിജ്ഞാൻ
  • 9 ഫാം ജേർണ്ണലിസ്റ്റ്

    Ans : കർഷക ഭാരതി
  • 10 മണ്ണ സംരക്ഷക കർഷകൻ

    Ans : ക്ഷോണി മിത്ര
  • 11 ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്റ് നല്കുന്ന ബഹുമതി

    Ans : കൃഷി പണ്ഡിറ്റ്

"You never change your life until you step out of your comfort zone; change begins at the end of your comfort zone"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.