QUESTION CATEGORIES


അപരനാമങ്ങൾ (Pages :3)

  • 1 കർഷകന്‍റെ മിത്രം

    Ans : മണ്ണിര
  • 2 കർഷകന്‍റെ മിത്ര മായ പാമ്പ്

    Ans : ചേര
  • 3 കർഷകന്‍റെ മിത്ര മായ പക്ഷി

    Ans : മൂങ്ങ
  • 4 പ്രകൃതിയുടെ കലപ്പ

    Ans : മണ്ണിര
  • 5 പ്രകൃതിയുടെ തോട്ടി

    Ans : കാക്ക
  • 6 ഭീകര മത്സ്യം

    Ans : പിരാന
  • 7 ഫോസിൽ മത്സ്യം

    Ans : സീലാകാന്ത്
  • 8 മരം കയറുന്ന മത്സ്യം

    Ans : അനാബസ്
  • 9 പാവപ്പെട്ടവന്‍റെ മത്സ്യം

    Ans : ചാള
  • 10 സസ്യഭോജിയായ മത്സ്യം

    Ans : കരിമീൻ
  • 11 ചിരിക്കുന്ന മത്സ്യം

    Ans : ഡോൾഫിൻ
  • 12 മരുഭൂമിയിലെ കപ്പൽ

    Ans : ഒട്ടകം
  • 13 കാട്ടിലെ എഞ്ചിനീയർ

    Ans : ബീവർ
  • 14 ടിബറ്റൻ കാള

    Ans : യാക്ക്
  • 15 പാമ്പു തീനി

    Ans : രാജവെമ്പാല
  • 16 പക്ഷികളുടെ രാജാവ്

    Ans : കഴുകൻ
  • 17 ജ്ഞാനത്തിന്‍റെ പ്രതീകം

    Ans : മൂങ്ങ
  • 18 സമാധാനത്തിന്‍റെ പ്രതീകം

    Ans : പ്രാവ്
  • 19 പറക്കും കുറുക്കൻ

    Ans : വവ്വാൽ
  • 20 പറക്കുന്ന സസ്തനി

    Ans : വവ്വാൽ
  • 21 വിഡ്ഢി പക്ഷി

    Ans : താറാവ്
  • 22 അന്റാർട്ടികയിലെ യതികൾ

    Ans : പെൻഗ്വിൻ
  • 23 സമയമറിയിക്കുന്ന പക്ഷി

    Ans : കാക്ക
  • 24 കാട്ടിലെ മരപ്പണിക്കാർ

    Ans : മരംകൊത്തി
  • 25 അലങ്കാര മത്സ്യങ്ങളുടെ റാണി

    Ans : എയ്ഞ്ചൽ ഫിഷ്
  • 26 ഹെലികോപ്റ്റർ പക്ഷി

    Ans : ആകാശക്കുരുവികൾ
  • 27 ഔഷധസസ്യങ്ങളുടെ മാതാവ്

    Ans : തുളസി
  • 28 ഓർക്കിഡുകളുടെ റാണി

    Ans : കാറ്റ് ലിയ
  • 29 ആന്തൂറിയങ്ങളുടെ റാണി

    Ans : വാറോ ക്വിയനം
  • 30 മാവിനങ്ങളുടെ രാജാവ്

    Ans : അൽഫോൺസോ

"For it was not into my ear you whispered, but into my heart. It was not my lips you kissed, but my soul"

- Judy Garland
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.