QUESTION CATEGORIES


പിതാക്കൻമാർ (Pages :1)

  • 1 ഓർണിത്തോളജി

    Ans : അരിസ്റ്റോട്ടിൽ
  • 2 മൈക്രാബയോളജി

    Ans : ലൂയി പാസ്ചർ
  • 3 വർഗീകരണശാസത്രം

    Ans : കാൾലിനേയസ്
  • 4 ടിഷ്യൂ കൾച്ചർ

    Ans : ഹേബർലാന്‍റ്
  • 5 ഹോമിയോപ്പതി

    Ans : സാമുവൽ ഹാനിമാൻ
  • 6 ആയുർവേദം

    Ans : ആത്രേയ മഹർഷി
  • 7 പ്ലാസ്റ്റിക് സർജറി

    Ans : ശുശ്രുതൻ
  • 8 ഹൃദയമാറ്റ ശസ്ത്രക്രിയ

    Ans : ക്രിസ്റ്റ്യൻ ബർണാർഡ്
  • 9 ക്ലോണിങ്ങ്

    Ans : ഇയാൻ വിൽമുട്ട്
  • 10 ജനിതക ശാസ്ത്രം

    Ans : ഗ്രിഗർ മെൻഡൽ
  • 11 ജനിതക എഞ്ചിനീയറിംഗ്

    Ans : പോൾ ബർഗ്
  • 12 കീമോതെറാപ്പി

    Ans : പോൾ എർലിക്
  • 13 റെയ്കി ചികിത്സ

    Ans : വികാവോ ഇസൂയി
  • 14 പ്രഥമ ശുശ്രൂഷ

    Ans : ഡോ. ഇസ് മാർക്ക്
  • 15 എൻഡോ ക്രൈനോളജി

    Ans : റ്റി അഡിസൺ
  • 16 ആധുനിക വൈദ്യശാസ്ത്രം

    Ans : ഹിപ്പോ ക്രേറ്റസ്
  • 17 ഇന്ത്യൻ ഫൈക്കോളജി

    Ans : എം.ഒ.പി അയ്യങ്കാർ
  • 18 ഇന്ത്യൻ ഓർണിത്തോളജി

    Ans : എ. ഒ. ഹ്യൂം
  • 19 രോഗ പ്രതിരോധ ശാസത്രം

    Ans : എഡ്വേർഡ് ജെന്നർ
  • 20 മനശാസത്ര അപഗ്രഥനം

    Ans : സിഗ്മണ്ട് ഫ്രോയിഡ്
  • 21 ആധുനിക ബാക് ടീരിയോളജി

    Ans : റോബർട്ട് കോക്ക്
  • 22 ഇന്ത്യൻ മൈക്കോളജി

    Ans : ഇ.ജെ ബട്ട്ലർ
  • 23 രോഗാണുവിമുക്ത ശസ്ത്രക്രീയ

    Ans : ജോസഫ് ലിസ്റ്റർ
  • 24 സസ്യ രോഗ പ0നം (Plant Pathology)

    Ans : ഡി. ബാരി ( DeBarry)

"The days are long, but the years are short"

- Gretchen Rubin
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.