QUESTION CATEGORIES


രോഗ വിശേഷണങ്ങൾ (Pages :2)

  • 1 ചതുപ്പ് രോഗം

    Ans : മലമ്പനി
  • 2 ബ്ലാക്ക് വാട്ടർ ഫിവർ

    Ans : മലമ്പനി
  • 3 നാവികരുടെ പ്ലേഗ്

    Ans : സ്കർവി
  • 4 ഗ്രേവ്സ് രോഗം

    Ans : ഗോയിറ്റർ
  • 5 ലോക്ക്ജോ ഡിസീസ്

    Ans : ടെറ്റനസ്
  • 6 രാജകീയരോഗം

    Ans : ഹീമോഫീലിയ
  • 7 ബ്രേക്ക് ബോൺഫിവർ

    Ans : ഡങ്കിപ്പനി
  • 8 കറുത്ത മരണം (Black Death)

    Ans : ക്ഷയം
  • 9 വെളുത്തപ്ലേഗ്

    Ans : ക്ഷയം
  • 10 കോക്ക് ഡിസീസ്

    Ans : ക്ഷയം
  • 11 ഹാൻസൻസ് രോഗം

    Ans : കുഷ്ഠം
  • 12 കില്ലർ ന്യൂമോണിയ

    Ans : സാർസ്
  • 13 നിശബ്ദനായ കൊലയാളി

    Ans : അമിത രക്തസമ്മർദ്ദം
  • 14 വിശപ്പിന്‍റെ രോഗം

    Ans : മരാസ്മസ്
  • 15 പട്ടിണി രോഗം

    Ans : മരാസ്മസ്
  • 16 വീൽസ് ഡിസിസ്

    Ans : എലിപ്പനി
  • 17 *ബ്ലാക്ക് ജോണ്ടിസ്

    Ans : എലിപ്പനി
  • 18 വിഷൂചിക

    Ans : കോളറ
  • 19 തൊണ്ട മുള്ള്

    Ans : ഡിഫ്തീരിയ
  • 20 അരിവാൾ രോഗം

    Ans : സിക്കിൾസെൽ അനീമിയ
  • 21 വൂൾസോർട്ടേഴ്സ് ഡിസീസ്

    Ans : ആന്ത്രാക്സ്
  • 22 മാർജാര നൃത്തരോഗം

    Ans : മിനാ മാതാ രോഗം
  • 23 മദ്രാസ് ഐ

    Ans : ചെങ്കണ്ണ്
  • 24 വില്ലൻ ചുമ (Whooping cough )

    Ans : പെർട്ടു സിസ്
  • 25 എന്ററിക് ഫിവർ

    Ans : ടൈഫോയിഡ്
  • 26 റിവറൈൻ രോഗം

    Ans : കോളറ
  • 27 ക്രിസ്മസ് രോഗം

    Ans : ഹീമോഫീലിയ
  • 28 മീസിൽസ് (അഞ്ചാംപനി )

    Ans : റൂബിയോള
  • 29 ജർമ്മൻ തമ്പിൽസ്

    Ans : റൂബെല്ല
  • 30 സ്ലിം ഡിസീസ്

    Ans : എയ്ഡ്സ്

"Love is patient, love is kind. It does not envy, it does not boast, it is not proud. It is not rude, it is not self seeking, it is not easily angered, it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts, always hopes, always perseveres... And now these three remain: faith hope and love. But the greatest of these is love"

- Bible (I Corinthians 13:4 7, 13)
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.