QUESTION CATEGORIES


ശാസത്രിയ നാമങ്ങൾ (Pages :3)

  • 1 തെങ്ങ്

    Ans : കൊക്കോസ് ന്യൂസിഫെറ
  • 2 മാങ്ങ

    Ans : മാഞ്ചി ഫെറാ ഇൻഡിക്ക
  • 3 കണിക്കൊന്ന

    Ans : കാസിയ ഫിസ്റ്റൂല
  • 4 നെല്ല്

    Ans : ഒറൈസ സറ്റൈവ
  • 5 മരച്ചീനി

    Ans : മാനിഹോട്ട് യൂട്ടിലിസിമ
  • 6 കമുക്

    Ans : അരെക്ക കറ്റെച്ചു
  • 7 റബ്ബർ

    Ans : ഹെവിയ ബ്രസീലിയൻസിസ്
  • 8 നെല്ലി

    Ans : എംബ്ലിക്ക ഒഫീഷ്യനേൽ
  • 9 ഇഞ്ചി

    Ans : ജിഞ്ചിബർ ഒഫീഷ്യനേൽ
  • 10 സർപ്പഗന്ധി

    Ans : സെർപ്പന്റിനാ കോർഡിഫോളിയ
  • 11 കീഴാർ നെല്ലി

    Ans : ഫിലാന്തസ് നിരൂരി
  • 12 ഏലം

    Ans : എലറ്റേറിയ കാർഡമോമം
  • 13 ചുവന്നുള്ളി

    Ans : അല്ലിയം സെപ
  • 14 കസ്തൂരി മഞ്ഞൾ

    Ans : കുർക്കുമ അരോമാറ്റിക്ക
  • 15 കറ്റാർവാഴ

    Ans : ആലോ വേര
  • 16 അത്തി

    Ans : ഫൈക്കസ് ഗ്ലോമെറേറ്റ
  • 17 ഇത്തി

    Ans : ഫൈക്കസ് ഗിബ്ബോറ
  • 18 ആവണക്ക്

    Ans : റിസിനസ് കമ്യൂണിസ്
  • 19 മുന്തിരി

    Ans : വിറ്റിസ് വിനി ഫെറ
  • 20 ഗോതമ്പ്

    Ans : ട്രൈറ്റിക്കം ഏ സൈറ്റവം
  • 21 പരുത്തി

    Ans : ഗോസിപിയം ഹിർ തൂസം
  • 22 ചേമ്പ്

    Ans : കൊളക്കേഷ്യ എസ് ക്കുലെന്റ
  • 23 കാച്ചിൽ

    Ans : ഡയസ്കോറിയ അലാറ്റ
  • 24 വഴുതന

    Ans : സൊളാനം മെലോൻജിന
  • 25 തക്കാളി

    Ans : സൊളാ നം ലൈക്കോ പെർസിക്കം
  • 26 പയർ

    Ans : വിഗ്ന അൻഗ്വിക്കുലേറ്റ
  • 27 കാബേജ്

    Ans : ബ്രാസ്റ്റിക്ക ഒളി റേസിയ
  • 28 ആടലോടകം

    Ans : അഡാത്തോഡ വസിക്കനീസ്
  • 29 അശോകം

    Ans : സറാക്ക ഇൻഡിക്ക
  • 30 ആൽമരം

    Ans : ഫൈക്കസ് ബംഗാളൻസിസ്

"Tension is who you think you should be, relaxation is who you are"

- Ancient Chinese Proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.